തിരുവനന്തപുരം ജില്ല ക്ഷീരകർഷക സംഗമം 2025-26 നെല്ലിമൂട് ആർ.വി.എം ആഡിറ്റോറിയത്തിൽ വച്ച് വിവിധ പരിപാടികളോടെ 2025 ഒക്ടോബർ 6,7,8 തീയതികളിലായി നടന്നു വരുന്നു. പ്രസ്തുത പരിപാടിയിൽ വിളംബര ഘോഷയാത്ര, കന്നുകാലി പ്രദർശനം, മൃഗസംരക്ഷണ ക്ഷീരവികസന…
വഴുതനയുടെ ഇലചുരുട്ടി പുഴുവിനെ നിയന്ത്രിക്കാൻ ക്ലോറാൻട്രനിലിപ്രോൾ 18.5 EC , 3 മില്ലി 10 ലിറ്റർ വെള്ളത്തിൽ തളിക്കുക.
ക്ഷീരവികസനവകുപ്പിന്റെ 2025-2026 വാർഷികപദ്ധതിയുടെ ഭാഗമായുള്ള എറണാകുളം ജില്ലാ ക്ഷീരസംഗമം ക്ഷീരസഹകരണ സംഘങ്ങളുടെയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിൽ മിൽമ, കേരളഫീഡ്സ്, വിവിധ ധനകാര്യസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ (2025 ഒക്ടോബർ 3, 4…
വാഴയിൽ ഇലപ്പുള്ളിരോഗത്തിനു സാധ്യതയുണ്ട്. മുൻകരുതലായി 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് കുളിർക്കെ തളിക്കുക. ഇലപ്പുള്ളിരോഗം കാണുകയാണെങ്കിൽ ഒരു മില്ലി ഹെക്സകൊണസോൾ അല്ലെങ്കിൽ ഒരു മില്ലി പ്രൊപികൊണസോൾ ഒരു ലിറ്റർ വെള്ളത്തിൽ…
നെല്ലിൽ കാണുന്ന ബ്ലാസ്റ്റ് രോഗത്തെ പ്രതിരോധിക്കാനായി 1.5 മില്ലി ഫ്യൂജിയോൺ 1 ലിറ്റർ വെള്ളത്തിൽ എന്നതോതിൽ തളിക്കുക. അല്ലെങ്കിൽ ഒരു മില്ലി ഐസോപ്രൊതയാലിൻ 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിക്കുക. അല്ലെങ്കിൽ 4…
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് 2025 ഒക്ടോബർ 13ന് ലോക മുട്ട ദിനത്തോടനുബന്ധിച്ച് വിവിധ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയായ സംരംഭകത്വം സംഗമത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 2025 ഒക്ടോബർ 15ന് എരുമ…
കൃഷിഭവനിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കാർഷിക വിഷയത്തിൽ വി എച്ച് എസ് ഇ സർട്ടിഫിക്കറ്റ് ഉള്ളവർക്കും കാർഷികം/ഓർഗാനിക് ഫാമിങ് വിഷയത്തിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. പ്രായം 2025 ആഗസ്റ്റ് ഒന്നിന് 18 നും 41നും…
നാളികേര വികസന ബോർഡിൻ്റെ നേര്യമംഗലത്തുള്ള വിത്തുൽപാദന പ്രദർശന തോട്ടത്തിൽ പാകി കിളിർപ്പിച്ച അത്യുൽപാദന ശേഷിയുള്ള കുറ്റ്യാടി (WCT) തെങ്ങിൻ തൈകൾ വിൽപ്പനയ്ക്കു തയാറായിട്ടുണ്ട്. വില 100 രൂപ. പുതുകൃഷി പദ്ധതി പ്രകാരം 350 രൂപ…
ഇഞ്ചിയിൽ മൂടുചീയൽ രോഗം കാണുകയാണെങ്കിൽ രോഗബാധിതമായ ചെടികൾ കിളച്ചുമാറ്റി 2 ഗ്രാം കോപ്പർ ഓക്സിക്ലോറൈഡ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഒഴിക്കുക. രോഗം വ്യാപിക്കാതിരിക്കാൻ മൂന്ന്മീറ്റർ സ്ക്വയർ ബെഡിന്15 ഗ്രാം ബ്ലീച്ചിങ്…
കഴിഞ്ഞ മാസം വളം നൽകാത്ത കമുകുകൾക്ക് ഈ മാസം ഒന്നാം ഗഡു രാസവളം ചേർക്കാം. കാലവർഷം അവസാനിക്കുന്നതോടെ കിളച്ചോ കൊത്തിയോ തോട്ടത്തിലെ മണ്ണ് ഇളക്കണം. മണൽ പ്രദേശങ്ങളിൽ ഈ കിളക്കൽകെകൊണ്ട് വേരുതീനിപ്പുഴുക്കൾ പുറത്തുവരികയും കാക്കകൾ…