Menu Close

Tag: കേരളം

മഴമാറി ജാഗ്രതയും

കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്ക് മാത്രം സാധ്യത മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 സെപ്റ്റംബർ 11,12,13,14,15) ദിവസങ്ങളില്‍:(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്) തിരുവനന്തപുരം : നേരിയ മഴ- നേരിയ…

കേരള കാർഷികസർവ്വകലാശാലയിൽ സ്പോട്ട് അഡ്മിഷൻ 13ന്

കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ഫുഡ് ടെക്നോളജിയിലെ ബിടെക്. അഗ്രികൾച്ചർ എൻജിനീയറിങ് കോഴ്സിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത സീറ്റുകളിലേക്കും ബി ടെക് ഫുഡ് ടെക്നോളജിയിൽ…

മഴകുറഞ്ഞു

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട്…

റബ്ബറിന്‍റെ വളപ്രയോഗം, ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഡെവലപ്മെന്‍റ് ഓഫീസര്‍

റബ്ബറിന്‍റെ മണ്ണും ഇലയും പരിശോധിച്ചുള്ള വളപ്രയോഗത്തെക്കുറിച്ച് അറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡിലെ ഡെവലപ്മെന്‍റ് ഓഫീസര്‍ 2024 സെപ്റ്റംബര്‍ 11 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മറുപടി…

പാലിന്‍റെ ഗുണനിലവാരം സൗജന്യമായി പരിശോധിക്കാം

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാലിന്‍റെ ഗുണനിലവാരം മനസിലാക്കുന്നതിനും സാമ്പിളുകള്‍ പരിശോധിച്ച് ഗുണമേന്മ ബോധ്യമാക്കുന്നതിനും പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടെയും ഗുണനിലവാരം സംബന്ധിച്ച് അവബോധം നല്‍കുന്നതിനുമായി ക്ഷീര വികസന വകുപ്പ് എറണാകുളം ജില്ലാ ഗുണനിയന്ത്രണ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ജില്ലാ…

ഉപയോഗിക്കുന്ന പാലിന്റെ ഗുണനിലവാരം, സംശയങ്ങള്‍ ഇല്ലാതാക്കാം

ഓണത്തോടനുബന്ധിച്ച് കോട്ടയം ക്ഷീരവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഓണക്കാല ഊര്‍ജ്ജിത പാല്‍ഗുണനിലവാര പരിശോധനയും ഇന്‍ഫര്‍മേഷന്‍ സെന്‍ററും 2024 സെപ്റ്റംബര്‍ 10 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ 14 ന് ശനിയാഴ്ച ഉച്ചക്ക് 12…

പേറ്റന്റ് വെറ്ററിനറി മരുന്നുകള്‍ വിതരണം നടത്തുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു

മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ കന്നുകാലികളുടെ ചികിത്സയ്ക്കായി പേറ്റന്റ് വെറ്ററിനറി മരുന്നുകള്‍ 2024-25 സാമ്പത്തിക വര്‍ഷത്തേയ്ക്ക് വിതരണം നടത്തുന്നതിന് താല്പര്യമുള്ളവരില്‍നിന്ന് മുദ്രവച്ച മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ദര്‍ഘാസുകള്‍…

റാബി 2024 കാലാവസ്ഥാ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ്

വിള ഇന്‍ഷുറന്‍സ് റാബി 2024 കാലാവസ്ഥാ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് ഉപയോഗിച്ച് വിളകളായ നെല്ലും പച്ചക്കറികളും (പടവലം. പാവല്‍, പയര്‍, കുമ്പളം, മാത്തന്‍, വെള്ളരി, വെണ്ട, പച്ചമുളക്) കാലാവസ്ഥാ ദുരന്തങ്ങളില്‍ നിന്ന് സംരക്ഷിക്കുക. സംസ്ഥാന…

കാർഷികസർവ്വകലാശാലയിൽ പച്ചക്കറി കട്ടിങ്സ്

കാർഷികസർവ്വകലാശാല കാർഷിക കോളേജ് പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ വഴുതന, മുളക്, പുതിന, മുരിങ്ങ കട്ടിങ്സ് എന്നിവ  ലഭ്യമാണ്.

വെറ്ററിനറി സർവ്വകലാശാല: ബി.ടെക് (ഡെയറി/ഫുഡ് ടെക്നോളജി) കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവകലാശാലയ്ക്കു കീഴിൽ, വിവിധ ജില്ലകളിൽ (തിരുവനന്തപുരം, ഇടുക്കി, വയനാട്) സ്ഥിതി ചെയ്യുന്ന ഡെയറി സയൻസ് കോളേജുകളിലും, വി.കെ.ഐ.ഡി.എഫ്.ടി. മണ്ണുത്തിയിലും (തൃശൂർ) നടത്തി വരുന്ന ബി.ടെക് (ഡെയറി/ഫുഡ് ടെക്നോളജി)…