കേരള കാർഷികസർവ്വകലാശാല, അഗ്രി ബിസിനസ്സ് ഇൻക്യുബേറ്റർ, ‘ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭകത്വ വികസനം’ എന്ന വിഷയത്തിൽ 2024 ഡിസംബർ 30-ന് പ്രായോഗിക ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യാനും കൂടുതൽ…
തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ SCSP പദ്ധതിയുടെ ഭാഗമായി പട്ടികജാതി (SC) കർഷകർക്ക് ‘വേനൽക്കാലത്തെ പയർവർഗ്ഗ കൃഷി’ എന്ന വിഷയത്തിൽ മലപ്പുറം, തവനൂർ, കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് 2024 ഡിസംബർ 31 ന്…
നാളികേര ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ ജലസേചനത്തിന് ഗണ്യമായ പങ്കുണ്ട്. ജലസേചനം കൊണ്ടുളള പ്രയോജനം നന തുടങ്ങി രണ്ടു കൊല്ലം മുതല്‍ പ്രകടമാകും. തൈ തെങ്ങുകള്‍ പെട്ടെന്ന് കായ്ഫലം തരുന്നതിനും, പൂങ്കുലകളില്‍ കൂടുതല്‍ പെണ്‍പൂക്കള്‍ ഉണ്ടാവുന്നതിനും, മച്ചിങ്ങ…
മലപ്പുറം ജില്ലാ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ ചുങ്കത്തറ ജില്ലാ കൃഷി ഫാമില്‍ 2025 ജനുവരി രണ്ട് മുതല്‍ ആറ് വരെ അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശന വിപണന മേള നിറപൊലി അഗ്രി എക്സ്പോ നടത്തുന്നു. സംസ്ഥാന കാര്‍ഷിക…
കാർഷിക സർവകലാശാല, കാർഷിക ഗവേഷണ കേന്ദ്രം, മണ്ണുത്തിയിലെ ഫാം ദിനം-കതിരൊളി 2024 ഡിസംബർ 20, 21 തീയതികളിൽ ആഘോഷിക്കുന്നു. ശനിയാഴ്ച മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ വെച്ച് നടക്കുന്ന പരിപാടി കൃഷി മന്ത്രി ശ്രീ. പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി അഡ്വ.…
മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കിയ കാസര്‍കോട് ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനത്തിനായി വെറ്ററിനറി സര്‍ജന്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വെറ്ററിനറി സയന്‍സില്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത.…
രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബല്‍ ലൈവ്സ്റ്റോക്ക് എക്സിബിഷന്‍ 2024 ഡിസംബര്‍ 20 മുതല്‍ 29 വരെ വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ വച്ച് സംഘടിപ്പിക്കുന്നു. കന്നുകാലി-ക്ഷീര കാര്‍ഷിക, ഓമന, മറ്റു മൃഗപരിപാലന മേഖലയില്‍…
നാളികേര വികസന ബോര്‍ഡിന്‍റെ കേര സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി തെങ്ങുകയറ്റ തൊഴിലാളികള്‍ക്കും, നീര ടെക്നീഷ്യന്‍മാര്‍ക്കും പരമാവധി ഏഴ് ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. ഈ പദ്ധതിയിന്‍ കീഴില്‍ ഇതുവരെ അഞ്ച്…
കാര്‍ഷിക മേഖലയില്‍ നിലവിലുള്ള സാധ്യതകളെ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ മൂല്യശൃംഖലയെ കാലാനുസൃതമായി ശാക്തീകരിക്കുകയും നവീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് രൂപീകരിച്ച കേരള അഗ്രോബിസിനസ് കമ്പനി (കാബ്കോ) ഗ്രാന്റ് തോണ്‍ടണ്‍ ഭാരത് എല്‍എല്‍പിയുടെ സഹകരണത്തോടെ 2024…
കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് നടത്തുന്ന 6 മാസം ദൈർഘ്യമുള്ള തേനീച്ച വളർത്തൽ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് khadi.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന…