Menu Close

Tag: കേരളം

ഇനി സഞ്ചരിക്കുന്ന ചാണക സംസ്കരണ യൂണിറ്റും: നെടുമങ്ങാടിന്റെ മാതൃക

കാർഷികരംഗത്ത് കേരളത്തിന് മാതൃക സൃഷ്ടിക്കുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന പദ്ധതിയായ സഞ്ചരിക്കുന്ന ചാണക സംസ്കരണ യൂണിറ്റ്. ക്ഷീരവികസന മേഖലയുടെയും കാർഷിക മേഖലയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതി ഒരേ സമയം ക്ഷീരകർഷകർക്ക് വരുമാനദായകവും മാലിന്യ…

വാരപ്പെട്ടിയില്‍ പയർവർഗ വിളവ്യാപനപദ്ധതി

എറണാകുളം ജില്ലാപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പയർവർഗ വിള വ്യാപന പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. വാരപ്പെട്ടി കണ്ടോത്ത് പടിയിലുള്ള…

കുടുംബശ്രീ: ഭക്ഷ്യ സംസ്കരണത്തില്‍ പരിശീലനം നല്‍കി

കുടുംബശ്രീയുടെ നേതൃത്വത്തിൽ ജുബ്ബ രാമകൃഷ്ണപിള്ള മെമ്മോറിയൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ സംഘടിപ്പിച്ച ഭക്ഷ്യ സംസ്കരണ നൈപുണ്യ പരിശീലനം സമാപിച്ചു. സമാപന സമ്മേളനം പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുക്കുൽസു ചക്കച്ചൻ ഉദ്ഘാടനം ചെയ്തു. മങ്കട…

കുരുമുളകും മഞ്ഞളും കൃഷിചെയ്യാന്‍ നടീല്‍വസ്തുക്കളും പരിശീലനവും

കോഴിക്കോട് ജില്ലാപഞ്ചായത്തിൻ്റെയും ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പട്ടികജാതി വിഭാഗത്തിൽനിന്ന് തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കായി കാർഷിക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കുരുമുളക്, മഞ്ഞൾ എന്നിവയുടെ മികച്ച കൃഷിരീതികൾ എന്ന വിഷയത്തിലായിരുന്നു ബോധവത്കരണ ക്ലാസ്സുകൾ. ഭാരതീയ…

സ്വകാര്യഭൂമിയിലും പച്ചത്തുരുത്ത് ഒരുക്കാം

സ്വകാര്യഭൂമിയിൽ പച്ചത്തുരുത്ത് ഒരുക്കാൻ കർമ്മപദ്ധതിയുമായി ഹരിതകേരളം മിഷൻ. സ്വകാര്യവ്യക്തികളുടെ കൈവശമുള്ള തരിശുഭൂമിയിലും ചെങ്കല്ല് വെട്ടിയൊഴിഞ്ഞതുൾപ്പെടെയുള്ള ഭൂമിയിലും വിവിധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ച് പച്ചത്തുരുത്ത് ഒരുക്കാം. ഇത് നിർമിക്കുവാൻ ഉദ്ദേശിക്കുന്ന…

ആത്മയില്‍ കോർഡിനേറ്ററെ വേണം

അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെൻ്റ് ഏജൻസി (ആത്മ) എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ തിരുവനന്തപുരം വികാസ്ഭവനിലുള്ള കൃഷിവകുപ്പ് ഡയറക്ടറേറ്റിൽ, സ്റ്റേറ്റ് കോർഡിനേറ്ററായി കരാറടിസ്ഥാനത്തിൽ ജോലിചെയ്യാന്‍ അപേക്ഷ ക്ഷണിക്കുന്നു. ഒരു ഒഴിവാണുള്ളത്. കാലാവധി ഒരു വർഷം. പ്രതിഫലം പ്രതിമാസം…

കപ്പ് തൈകള്‍ വിതരണത്തിന് തയ്യാർ

റബ്ബര്‍ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള റബ്ബര്‍നഴ്സറികളില്‍ നിന്ന് കപ്പ് തൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മുക്കട സെന്‍ട്രല്‍ നഴ്സറിയില്‍നിന്നും കാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കല്‍ ആലക്കോട് കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്സറികളില്‍നിന്നും അംഗീകൃത റബ്ബറിനങ്ങളായ ആര്‍ആര്‍ഐഐ 105, ആര്‍ആര്‍ഐഐ 430,…

ഫലവർഗ്ഗ ഗവേഷണ കേന്ദ്രത്തിൽ തൈകൾ വില്പനക്ക്

കാർഷിക സർവ്വകലാശാല, ഫലവർഗ്ഗ ഗവേഷണ കേന്ദ്രം വെള്ളാനിക്കരയിൽ വിവിധയിനം പേര, ഡ്രാഗൺ ഫ്രൂട്ട്, മാവ്, നാരകം തൈകൾ വില്പനക്ക് തയ്യാറാണ്. ഫോൺ: 0487-2373242

വേങ്ങൂരിൽ അടുക്കളത്തോട്ടം തുടങ്ങി

ജൈവ പച്ചക്കറി ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ 225 കുടുംബങ്ങളിൽ “അടുക്കളത്തോട്ടം”പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 4.5 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വെണ്ട,…

കതിര്‍മണിയില്‍ 1000 ഹെക്ടറിലേക്ക് നെല്‍കൃഷി വ്യാപിപ്പിക്കും: ഡോ. പി.കെ. ഗോപന്‍

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കതിര്‍മണി പദ്ധതി പ്രകാരം 1000 ഹെക്ടറിലേക്ക് നെല്‍കൃഷി വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍. പ്രോജക്ട് പ്രകാരം നെല്‍കൃഷി ചെയ്ത ഏലകളിലെ കൊയ്ത്ത് ഉല്‍സവം നിര്‍വ്വഹിക്കുകയായിരുന്നു. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ തട്ടാര്‍കോണം,…