Menu Close

Tag: കേരളം

വേനല്‍ക്കാല പച്ചക്കറി കൃഷിയിൽ പരിശീലനം

പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വേനല്‍ക്കാല പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ 2023 ഡിസംബര്‍ 28 ന് രാവിലെ 10 മണി മുതല്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫോൺ – 0496-2966041

FIMS രെജിസ്ട്രേഷൻ ഡിസംബര്‍ 31നകം ചെയ്യണം

മത്സ്യവകുപ്പിന്‍റെ സോഫ്റ്റ്വെയറായ FIMS (ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്‍റ് സിസ്റ്റം) ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ക്ഷേമനിധി അംഗത്വമുള്ള മത്സ്യത്തൊഴിലാളികളും അനുബന്ധത്തൊഴിലാളികളും, പെന്‍ഷണര്‍മാരും അതാത് മത്സ്യബോര്‍ഡ് ഫിഷറീസ് ഓഫീസുമായി ബന്ധപ്പെട്ട് 2023 ഡിസംബര്‍ 31നകം തന്നെ FIMS…

കൊണ്ടോട്ടിയിൽ കാര്‍ഷിക പ്രദര്‍ശന വിപണമേള

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ 2023- 24 പദ്ധതി പ്രകാരം കിസാന്‍ മേള, നാട്ടുപച്ച കാര്‍ഷിക പ്രദര്‍ശന വിപണമേള 2024 ജനുവരി 3,4,5,6 തീയതികളില്‍ കൊണ്ടോട്ടി മേഴ്സി ഹോസ്പിറ്റലിന് എതിര്‍വശത്ത് വച്ച് നടത്തുന്നു.…

മഴ ഉണ്ട്

തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതചുഴി നിലനില്കുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു01.00 pm, 21 ഡിസംബർ 2023IMD-KSEOC-KSDMA

യുവകര്‍ഷകദ്വിദിനസംഗമം

സംസ്ഥാന യുവജനകമീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി ജനുവരി ആറിനും, ഏഴിനും ആലപ്പുഴ, കലവൂര്‍ ആര്യാട് ‘ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ദ്വിദിനസംഗമം സംഘടിപ്പിക്കും. പ്രായപരിധി : 18-40. ബയോഡേറ്റ സഹിതം official.ksyc@gmail.com -ലോ കേരള സംസ്ഥാന യുവജനകമ്മീഷന്‍,…

ഒരു ദിവസം പ്രായമുള്ള പൂവന്‍ കോഴിക്കുഞ്ഞുങ്ങൾ വിലാപനയ്ക്ക്

ആയൂര്‍ തോട്ടത്തറ സര്‍ക്കാര്‍ ഹാച്ചറി കോംപ്ലക്‌സില്‍ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട ഒരു ദിവസം പ്രായമുള്ള പൂവന്‍ കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു. ഫോൺ – 0475 2292899.

പാല്‍ ഗുണ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടി

പൂഞ്ഞാര്‍ ക്ഷീരോത്പാദക സഹകരണ സംഘം ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്‍ററില്‍ വച്ച് ക്ഷീര വികസന വകുപ്പ് കോട്ടയം ജില്ലാ കാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഒരു പാല്‍ ഗുണ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടി 2023 ഡിസംബർ…

മഴസാധ്യത നിലനില്ക്കുന്നു

ലക്ഷദ്വീപിന് മുകളിൽ ചക്രവാതച്ചുഴി നിലനില്കുന്നു.കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.20 ഡിസംബർ 2023 : IMD-KSEOC-KSDMA

കേരള കാര്‍ഷിക സര്‍വകലാശാല ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

ജൈവ കൃഷിയുടെ അടിസ്ഥാന തത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട്, കേരള കാര്‍ഷിക സര്‍വകലാശാല ആരംഭിച്ച മൂന്ന് മാസത്തെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആണ് Organic Interventions for Crop Sustainability. ഈ കോഴ്സസ് പ്ലസ് ടു…

പരിശീലനം: ‘ജൈവജീവാണു വളപ്രയോഗവും കമ്പോസ്റ്റ് നിര്‍മ്മാണ രീതികളും’

പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് 2023 ഡിസംബർ 23 ന് 10 മണി മുതല്‍ ജൈവജീവാണു വളപ്രയോഗവും കമ്പോസ്റ്റ് നിര്‍മ്മാണ രീതികളും എന്ന വിഷയത്തില്‍ ഒരു പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ…