കേരള കാര്‍ഷികസര്‍വകലാശാല, ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍വെച്ച് നബാര്‍ഡ് മലപ്പുറത്തിന്റെ സാമ്പത്തികസഹായത്തോടുകൂടി കാര്‍ഷികമേഖലയില്‍ സംരംഭകത്വ സാധ്യതകളുള്ള വിഷയത്തില്‍ ഏകദിന/ദ്വിദിന പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നു. കൂണ്‍കൃഷി, കൂണ്‍ വിത്തുല്പാദനം, സസ്യപ്രജനനം, നഴ്സറിപരിപാലനം, പഴം-പച്ചക്കറി സംസ്കരണം, ജൈവ-ജീവാണു വളനിര്‍മ്മാണം, സൂക്ഷ്മജലസേചനം,…
കേരളസംസ്ഥാനകാര്‍ഷികയന്ത്രവത്കരണമിഷനും കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ബ്ലോക്കുപഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക്യാമ്പ് 2024 ഫെബ്രുവരി 13 വരെ ചാത്തമംഗലം കൃഷിഭവനില്‍ നടക്കുന്നു. ഇരുപതുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ കര്‍ഷകരുടെ കേടുപാടായ എല്ലാ കാര്‍ഷികയന്ത്രങ്ങളും സൗജന്യമായി…
കാര്‍ഷികമേഖലയില്‍ ചെലവുകുറഞ്ഞ രീതിയില്‍ യന്ത്രവല്‍കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ അഥവാ എസ് എം എ എം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. കര്‍ഷകക്കൂട്ടായ്മ, ഫാം…
ഇടുക്കി മെഡിക്കല്‍ കോളേജജിലെ കിടപ്പുരോഗികള്‍ക്ക് പാല്‍ ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫോമുകള്‍ ഫെബ്രുവരി 8 പകല്‍ 11 മണി വരെ വിതരണം ചെയ്യും. അന്നേ ദിവസം ഉച്ചക്ക് 2 മണി…
ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് 3 രൂപ 50 പൈസ അധിക പാല്‍വില നല്‍കാന്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു. 2023 ഡിസംബറില്‍ യൂണിയന് നല്‍കിയ പാലളവിന്റെ അടിസ്ഥാനത്തിലാണ്…
വീടുകള്‍ കയറിയിറങ്ങി വിവിധ കാര്‍ഷികവിളകള്‍ക്കു ശുശ്രൂഷ നല്‍കുന്നവരുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്. ശാസ്ത്രീയപിന്‍ബലമില്ലാത്ത ചികിത്സാരീതിയുമായാണ് ഇവരെത്തുക. അവരുടെ അവകാശവാദങ്ങള്‍ ഒറ്റനോട്ടത്തില്‍ വളരെ ആധികാരികമെന്നു തോന്നും. പക്ഷേ, കൃഷിശാസ്ത്രജ്‍ഞരുടെ അഭിപ്രായത്തില്‍ ഇവയൊന്നിനും കൃഷിവകുപ്പിന്റെ അംഗീകാരമില്ല. കഴിഞ്ഞ…
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് സംരംഭകന്‍/സംരംഭക ആകാന്‍ 2024 ഫെബ്രുവരി അഞ്ച് മുതല്‍ ഒമ്പത് വരെ കളമശേരി കിഡ് ക്യാമ്പസില്‍ വർക്ക് ഷോപ്പ് സംഘടിപ്പിക്കും. ബിസിനസിന്റെ നിയമവശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട്…
കൊല്ലം ജില്ലയിലെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ-പരിശീലന-വികസനകേന്ദ്രം 2024 ഫെബ്രുവരി രണ്ടിനും മൂന്നിനും ‘ക്ഷീരസംരഭകത്വം ശാസ്ത്രീയ പശുപരിപാലനത്തിലുടെ’ എന്ന വിഷയത്തില്‍ പരിശീലനപരിപാടി നടത്തുന്നു. നിലവില്‍ അഞ്ചോ അതിലധികമോ പശുക്കളെ വളര്‍ത്തുന്നവര്‍ക്കും ക്ഷീരമേഖലയെ ഒരു സംരംഭമായി കരുതി…
കൊല്ലം ജില്ലയിലെ മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നതിനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കുന്നു. 2024 ഫെബ്രുവരി ഏഴിന് രാവിലെ 11 മുതല്‍ ജില്ലാ മൃഗസംരക്ഷണ ആഫീസിലാണ് അഭിമുഖം നടക്കുക.…
കൊല്ലം ജില്ലയിലെ ആയൂര്‍ തോട്ടത്തറ ഹാച്ചറി കോംപ്ലെക്സില്‍ എല്ലാ ദിവസവും രാവിലെ 10:30മുതല്‍ 12:00 മണിവരെ മുട്ട വില്പ്പന ഉണ്ടായിരിക്കും. വില 7 രൂപ. ഫോണ്‍ :0475 229299.