Menu Close

Tag: കേരളം

ചൂട് കുറയാതെ കേരളം

2024 ഏപ്രിൽ 1 മുതൽ ഏപ്രിൽ 5 വരെയുള്ള കാലാവസ്ഥ*കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും,…

എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് ഇന്‍ ഫുഡ് പ്രോസസ്സിംഗ് കോഴ്സ്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള തൃശ്ശൂര്‍ വെളളാനിക്കര കാര്‍ഷിക കോളേജില്‍ എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് ഇന്‍ ഫുഡ് പ്രോസസ്സിംഗ് എന്ന വിഷയത്തില്‍ ഒരു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. സീറ്റ് 25 ആയി നിജപ്പെടുത്തിയിട്ടുണ്ട്. കോഴ്സ്…

കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകാം

കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകുന്നതിന് 18 വയസ്സുമുതല്‍ 65 വയസ്സു വരെ പ്രായമുള്ളവര്‍ക്കും, 5 സെന്റ് മുതല്‍ 15 ഏക്കര്‍ വരെ ഭൂമിയുള്ളവര്‍ (തോട്ട വിളകള്‍ക്ക് എഴര ഏക്കര്‍ വരെ), പാട്ടത്തിനു കൃഷിചെയ്യുന്ന…

വാഴകള്‍ക്കുള്ള ശുശ്രൂഷ

നാലുമാസം പ്രായമായ വാഴകള്‍ക്ക് ഒന്നിന് 100 ഗ്രാം യൂറിയ എന്ന തോതില്‍ വളപ്രയോഗം നടത്തണം. ഇലപ്പുള്ളിരോഗം തടയുന്നതിനുവേണ്ടി സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ള ത്തില്‍ 20 ഗ്രാം എന്ന തോതില്‍ തളിക്കണം. രോഗം ആരംഭിച്ച…

ഉയർന്ന താപനില – മഞ്ഞ അലർട്ട്

2024 മാർച്ച് 27 മുതൽ 31 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയുംതൃശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയുംപത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയുംകോട്ടയം,കോഴിക്കോട്, മലപ്പുറം,…

വിളകളുടെ വേനല്‍പരിചരണരീതികള്‍ ഓര്‍മ്മിക്കാം

വേനല്‍പരിചരണരീതികള്‍ :പുതയിടീല്‍,ഉഴുതുമറിക്കല്‍,തുള്ളിനന ….   പുതയിടീല്‍വൈക്കോല്‍, ഉണക്കയിലകള്‍, തെങ്ങോലകള്‍, ആവരണവിളകള്‍ എന്നിവ ഉപയോഗിച്ച്വിളകള്‍ക്ക് പുതയിട്ട് ജലസംരക്ഷണം ഉറപ്പുവരുത്താവുന്നതാണ്. ഉഴുതുമറിക്കല്‍വിളയിറക്കാത്ത കൃഷിയിടങ്ങളിലെ ജലം ബാഷ്പീകരിച്ച് പോകാതിരിക്കാനും കുമിള്‍വിത്തുകളെയും കീടങ്ങളുടെ മുട്ടകളെയും നശിപ്പിക്കാനും മണ്ണ് ഉഴുതുമറിച്ചിടുന്നത് ഉത്തമമാണ്.…

മഞ്ഞള്‍ നടാം

മഞ്ഞള്‍ നടാനായി നിലമൊരുക്കേണ്ടത് ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളിലാണ്. ഒന്നോ രണ്ടോ നല്ല മഴ ലഭിച്ചശേഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ മഞ്ഞള്‍ നടാം. അമ്ലത കൂടുതലുള്ള മണ്ണില്‍ കുമ്മായം അഥവാ ഡോളോമൈറ്റ് ഒരു ഹെക്ടറിന് 1000…

ബി. വി. 380 കോഴിക്കുഞ്ഞ് വില്‍പനയ്ക്ക്

തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ബി. വി. 380 ഇനം കോഴിക്കുഞ്ഞ് ഒന്നിന് 160 രൂപ നിരക്കില്‍ വില്‍പനയ്ക്ക് ലഭ്യമാണ്. ഫോൺ – 9400483754

വേനല്‍മഴ കിട്ടിയോ? കിഴങ്ങുവര്‍ഗങ്ങള്‍ നടാം

വേനല്‍മഴ ലഭിച്ച സ്ഥലങ്ങളില്‍ ചേമ്പ്, ചേന, കാച്ചില്‍ മുതലായ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ നടാവുന്നതാണ്.