മലപ്പുറം ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിൽ വെച്ച് 2024 ജൂണ്‍ 28, 29 തീയതികളിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 20 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.…
ജൂണ്‍ തുടങ്ങി രണ്ടാഴ്ചയായി ഏറെക്കുറെ ദുർബലമായിരുന്ന കാലവർഷം ഈയാഴ്ച പതുക്കെ കരുത്താര്‍ജ്ജിച്ചേക്കാം എന്നാണ് കേന്ദ്രകാലാവസ്ഥാലവകുപ്പിന്റെ പുതിയ വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നത്. മിക്ക ജില്ലകളിലും മഴ സജീവമാകാനുള്ള സാധ്യതയുണ്ട്. ജൂൺ 20 നു ശേഷം കേരളതീരത്ത് കാലവർഷകാറ്റ്…
കേരളത്തില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന H5N8 വിഭാഗത്തിൽ പെട്ട വൈറസുകൾ മനുഷ്യരിൽ രോഗമുണ്ടാക്കുന്നതായി റിപ്പോർട്ടുകളില്ലെങ്കിലും ജനിതകസാമ്യമുള്ള പക്ഷിപ്പനി വൈറസുകൾ മനുഷ്യരേയും ബാധിക്കുന്നവയാകാം. വളരെ പെട്ടെന്ന് ജനിതക വ്യതിയാനങ്ങൾ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത അനിവാര്യമാണ്. ഇക്കാരണങ്ങൾ മൂലമാണ്…
സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എൻ1) സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാർഗനിർദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യവകുപ്പുമന്ത്രി വീണാജോർജ്. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി.) തീരുമാനപ്രകാരമാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.…
കേരള കാര്‍ഷികസര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളില്‍/കേന്ദ്രങ്ങളില്‍ അധ്യയന വര്‍ഷത്തേക്ക് Ph. D, Masters, Integrated programme, PG Diploma, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2024 ജൂൺ 30 വരെയായി ദീര്‍ഘിപ്പിച്ചിരിക്കുന്നു.…
കേരള കാര്‍ഷികസര്‍വകലാശാലയുടെ വെള്ളാനിക്കരയിലെ കൊക്കോഗവേഷണ കേന്ദ്രത്തില്‍ പ്രോജക്റ്റ് അസിസ്റ്റന്‍റ് തസ്തികയിലെ 4 ഒഴിവുകളിലേക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ബോട്ടണി, പ്ലാന്‍റ് ബ്രീഡിങ് മൈക്രോ ബയോളജി, പ്ലാന്‍റ് ബയോ ടെക്നോളജി, കമ്മ്യൂണിറ്റി സയന്‍സ്…
വെള്ളായണി കാര്‍ഷിക കോളേജിലെ അനിമല്‍ ഹസ്ബന്‍ഡറി വിഭാഗത്തിന് കീഴിലുള്ള പൗള്‍ട്ടറിഫാമില്‍ നിന്നും അത്യുല്പാദന ശേഷിയുള്ള BV -380 ഇനത്തില്‍പെട്ട ഒന്ന് മുതല്‍ രണ്ട് മാസം വരെ പ്രായം ഉള്ള മുട്ടക്കോഴിക്കുഞ്ഞൊന്നിന് 180 രൂപ എന്ന…
കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററിലും, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയിലും 2024 ആഗസ്റ്റ് മാസത്തില്‍ ആരംഭിക്കുന്ന ചിക്ക് സെക്സിംഗ് & ഹാച്ചറി മാനേജ്മെന്‍റ് കോഴ്സ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ 2024 ഓഗസ്റ്റ് 1…
വിദ്യാതീരം പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി നടപ്പിലാക്കുന്ന വിവിധ പരിശീലന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ഐ.ഐ.ടി/ എന്‍.ഐ.ടി എന്നീ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനങ്ങള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.…
കണ്ണൂര്‍ ജില്ലയില്‍ ഫിഷറീസ് വകുപ്പ് 2024 -25 വര്‍ഷത്തില്‍ കടല്‍മേഖലയില്‍ യാനങ്ങള്‍ക്ക് നടപ്പാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുണഭോക്താക്കള്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗത്വമുള്ളവരും മത്സ്യബന്ധനയാനത്തിന് രജിസ്ട്രേഷന്‍, ലൈസന്‍സ് ഉള്ളവരുമായിരിക്കണം. അപേക്ഷ ഫോറം മത്സ്യഭവനുകളില്‍…