Menu Close

Tag: കൃഷി

കനത്ത വേനല്‍ കഴിഞ്ഞുള്ള മഴ: കൃഷിയില്‍ കരുതല്‍വേണം

കടുത്തവരള്‍ച്ചയ്ക്കുശേഷം അപ്രതീക്ഷിതമായുണ്ടാകുന്ന കനത്ത മഴ വലിയ നാശനഷ്ടമാങ്ങള്‍ കൃഷിയിലുണ്ടാക്കാം. അവിടെ കരുതല്‍വേണം. പല കൃഷിയിടങ്ങളിലും ദിവസങ്ങളോളം വിളകള്‍ വെളളത്തിലും ചെളിയിലും മുങ്ങിനില്‍ക്കുന്ന അവസ്ഥയുണ്ടാകും. വിവിധവിളകളില്‍ അനുവര്‍ത്തിക്കേണ്ട സസ്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ചുവടെ. തെങ്ങ്തെങ്ങിന് കൂമ്പുചീയല്‍ രോഗം…

തെങ്ങിന്‍തൈ വിതരണം ആരംഭിച്ചു

നാളികേര വികസന കൗണ്‍സില്‍ ജില്ലയില്‍ തെങ്ങിന്‍തൈകളുടെ വിതരണം ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ബത്തേരി, മാനന്തവാടി ബ്ലോക്കുകളിലെ കൃഷിഭവനുകളില്‍ തൈവിതരണം ആരംഭിച്ചു. നാളികേര വികസന കൗണ്‍സില്‍ 50 ശതമാനം സബ്സ്ഡിനിരക്കിലാണ് തെങ്ങിന്‍തൈകള്‍ വിതരണം…

നെൽവിത്ത് സൗജന്യമായിത്തന്നെ നൽകും

2024-25 വർഷത്തെ പുഞ്ചകൃഷിക്കുള്ള നെൽവിത്ത് ജില്ലയിൽ മുഴുവൻ കർഷകർക്കും മുൻവർഷങ്ങളിൽ ലഭിച്ചിരുന്നതുപോലെ സൗജന്യമായി നൽകുന്നതിന് കൃഷിവകുപ്പ് നടപടികൾ സ്വീകരിച്ചുവരുന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ഇതുസംബന്ധിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസിൽനിന്നു നൽകിയ നിർദ്ദേശം പിൻവലിച്ചതായി…

കാലവര്‍ഷക്കെടുതി: വെറ്ററിനറി കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ അറിയിക്കുന്നതിന് പറവട്ടാനിയിലുളള ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കണ്‍ട്രോള്‍റൂം തുറന്നിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുമണിവരെ 0487 2424223 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന്…

നമുക്ക് വിളവില്ലാത്തതിന് ആരാണ് കുറ്റവാളി? ആ പേരറിയാന്‍ വായിക്കൂ

കാർഷികകേരളത്തിന്റെ ജീവനാഡികളാണ് കാലവർഷവും (South West Monsoon) തുലാവർഷവും (North East Monsoon). ‘വർഷം പോലെ കൃഷി’ എന്നാണല്ലോ ചൊല്ല്. അതായത് ‘മഴ’ നോക്കിയാണ് കൃഷിയെന്ന്. ‘വർഷം നന്നായാൽ വിളയും നന്നാവും’ എന്നു ചുരുക്കം.…

ശുദ്ധജലമത്സ്യക്കൃഷിയില്‍ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപനത്തിനു കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘ശുദ്ധജലമത്സ്യക്കൃഷി’ എന്ന വിഷയത്തില്‍ 2024 മെയ് 31ന് പരിശീലനം സംഘടിപ്പിക്കുന്നു. 550/- രൂപയാണ് ഫീസ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മെയ് 31 നു മുമ്പായി ഓഫീസ്സമയത്ത് വിളിക്കുക. ഫോണ്‍…

മാങ്ങയിലെ പുഴുവിനെ എങ്ങനെയൊക്കെ നേരിടാം?

മാങ്ങ മൂത്തുതുടങ്ങുന്നതോടെയാണ് പഴയീച്ചയുടെ ആക്രമണമുണ്ടാകുന്നത്. ചാര നിറത്തിലുള്ളതും സുതാര്യമായ ചിറകുകളോടുകൂടിയ ഈ ഈച്ചകൾ മാങ്ങയുടെ പുറംതൊലിയിൽ കുഞ്ഞുദ്വാരങ്ങളുണ്ടാക്കി അതില്‍ കൂട്ടമായി മുട്ട ഇട്ടുവയ്ക്കുന്നു. മാങ്ങ പഴുക്കുന്ന പരുവമാകുമ്പോൾ ഈ മുട്ടകൾ വിരിയുകയും ചെറിയ പുഴുക്കൾ…

മഴ കുറയുന്നു

കേരളത്തില്‍ നിലനിന്നിരുന്ന മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. മിക്കവാറും സ്ഥലങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമേ നിലവിലുള്ളൂ. ശക്തമായ ഒറ്റപ്പെട്ട മഴസാധ്യതയുള്ള ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.2024 മെയ് 27 : പത്തനംതിട്ട, ആലപ്പുഴ,…

‘സെന്‍സറി സയന്‍സും വിശകലനവും’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്‍റ് മാനേജ്മെന്‍റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി 2024 മെയ് 30 ന് ‘സെന്‍സറി സയന്‍സും വിശകലനവും’ എന്ന വിഷയത്തില്‍ ഒരു ദിവസത്തെ…

ലോകക്ഷീര ദിനം: വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീരപരിശീലനകേന്ദ്രത്തില്‍ വെച്ച് ലോകക്ഷീര ദിനത്തോടനുബന്ധിച്ച് 2024 ജൂൺ 1 ന് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍.പി വിഭാഗം (ക്രയോണ്‍സ്), യൂ.പി വിഭാഗം…