തിരുവനന്തപുരം കേരള കാര്‍ഷിക സര്‍വകലാശാലയുടെ കരമനയില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത കൃഷിസമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ 2024 ജൂൺ 28ന് കൂണ്‍ കൃഷിയില്‍ ഏകദിനപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്…
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും (CPCRI), ഐ സി എ ആറും സംയുക്തമായി Climate Smart Agriculture for Sustainable Soil and Plant Health in Plantation Crops എന്ന വിഷയത്തില്‍ ഒരു…
കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകൾ 2024 ജൂൺ 29 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് പുതിയതായി അംഗത്വം എടുക്കാനും, അംഗങ്ങൾക്ക്…
സംസ്ഥാന സര്‍ക്കാരിന്റെ ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പുതിയ പദ്ധതിയായ ജൈവ കാര്‍ഷികമിഷന്റെ കണ്ണൂര്‍ ജില്ലാതല കമ്മിറ്റി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ…
കണ്ണൂർ മാപ്പിളബേ മത്സ്യഫെഡ് ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ വനാമി ചെമ്മീന്‍കുഞ്ഞുങ്ങളുടെ ഉല്‍പ്പാദന ആവശ്യത്തിലേക്ക് ടെക്‌നീഷ്യനെ നിയമിക്കുന്നു. പ്രവൃത്തിപരിചയമുള്ള ടെക്‌നീഷ്യന്‍മാര്‍ 2024 ജൂണ്‍ 15നകം മാപ്പിളബേ ചെമ്മീന്‍ ഹാച്ചറിയില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9526041127. വെബ്‌സൈറ്റ്: www.matsyafed.in.
മൃഗസംരക്ഷണ വകുപ്പിന്റെ ‘രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം വീട്ടുപടിക്കല്‍’ പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. ബി.വി.എസ്.സി, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി 2024 ജൂണ്‍ 13…
തൃശൂർ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിന് ഓരോ വെറ്ററിനറി സര്‍ജന്‍, ഡ്രൈവര്‍ കം അറ്റന്റന്‍ഡ് എന്നിവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടാതെ പഴയന്നൂര്‍,…
കോഴിക്കോട് ജില്ലയിലെ വടകര ഏറാമല കൃഷിഭവനില്‍ അത്യല്‍പ്പാദന ശേഷിയുള്ള കുറ്റ്യാടി തെങ്ങിന്‍തൈകള്‍ സബ്സിഡി നിരക്കില്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. 100 രൂപ വിലയുളള തെങ്ങിന്‍തൈകള്‍ 50 രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് ആവശ്യാനുസരണം ലഭ്യമാക്കുന്നതാണെന്ന് കൃഷി ഓഫീസര്‍…
മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളയുടെ (വി.എഫ്.പി.സി.കെ) ജില്ലാ ഓഫീസില്‍ ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍, ഉത്പാദന ഉപാധികള്‍, കൂണ്‍ വിത്തുകള്‍ എന്നിവ ലഭിക്കുമെന്ന് വി.എഫ്.പി.സി.കെ ട്രെയിനിങ് റെവന്യു ജില്ലാ മാനേജര്‍…
തെക്കന്‍കേരളത്തെ അപേക്ഷിച്ച് മറ്റുഭാഗങ്ങളില്‍ ഇപ്പോേള്‍ കുറേക്കൂടി ശക്തമാണ് കാലവര്‍ഷം.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതാപ്രവചനം. മഞ്ഞജാഗ്രത2024 ജൂണ്‍ 11 ചൊവ്വ : എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…