Menu Close

Tag: കൃഷി

പച്ചക്കറിയിലെ മീലിമൂട്ടകള്‍

പച്ചക്കറിവിളകളില്‍, ഇലകളുടെ അടിവശത്ത് വെളുത്തനിറത്തില്‍ കൂട്ടമായി കണ്ടുവരുന്ന മീലിമൂട്ടകളെ നിയന്ത്രിക്കുന്നതിനായി സോപ്പുലായനി തളിച്ച ശേഷം 2% വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ 5 മില്ലി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികള്‍ 1 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തുതളിക്കുക. അല്ലെങ്കില്‍…

നെല്ലിലെ വളപ്രയോഗം

crop rice

നെല്ലിന് കതിരുവരുന്ന സമയമായാല്‍ പാടത്തെ വെള്ളം താഴ്ത്തി, വരമ്പിലെ ദ്വാരങ്ങള്‍ അടച്ചശേഷം വളപ്രയോഗം ചെയ്യുക. ഹ്രസ്വകാലമൂപ്പുള്ള ഇനങ്ങള്‍ക്ക് ഏക്കറിന് 20 കിലോ യൂറിയയും 12 കിലോ പൊട്ടാഷും ചേര്‍ക്കുക. മധ്യകാലമൂപ്പുള്ള ഇനങ്ങളാണെങ്കില്‍ ഏക്കറിന് 40കിലോ…

ശീതകാല പച്ചക്കറി കൃഷിയിൽ കോഴ്സ്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന  “ശീതകാല പച്ചക്കറി കൃഷി”  എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ  ബാച്ച് 2024 ഓഗസ്റ്റ് 6 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാല ശാസ്ത്രജ്ഞർ കൈകാര്യം ചെയ്യുന്ന ഈ കോഴ്സിൽ പങ്കെടുക്കുവാൻ താല്‍പ്പര്യമുള്ളവര്‍ 2024 ഓഗസ്റ്റ് 5 നകം രജിസ്റ്റര്‍…

കേരള കാര്‍ഷികസര്‍വ്വകലാശാല ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “Organic Agricultural Management” എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ഭാഷയാണ്‌ പഠന മാദ്ധ്യമം. 50% മാര്‍ക്കോടുകൂടി…

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ചുവപ്പുജാഗ്രത

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും വടക്കൻ കേരളതീരത്ത് അറബിക്കടലിലെ ന്യൂനമർദ്ദപ്പാത്തിയും മൂലം വരുന്ന ദിവസങ്ങളി‍ല്‍ കേരളമാകെ മഴ തുടരാനാണ് സാധ്യത. വടക്കന്‍കേരളത്തില്‍ ഇന്ന് ശക്തമായ മഴയും കാറ്റുമുണ്ടാകാമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിഗമനം. വയനാട്, കണ്ണൂർ ജില്ലകളിൽ ചുവപ്പുജാഗ്രത…

കൂണ്‍ക്കൃഷിയിൽ പരിശീലനം

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രം 2024 ജൂലൈ 22 മുതല്‍ 5 ദിവസത്തെ കൂണ്‍ക്കൃഷി പരിശീലനം സംഘടിപ്പിക്കുന്നു. കൂണ്‍ക്കൃഷി രീതികള്‍, വിത്തുല്‍പാദനം, മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ തുടങ്ങിയ വിഷയത്തില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. ഫോൺ –…

ക്ഷീരകര്‍ഷകര്‍ക്ക് സമഗ്രപരിശീലനം

ക്ഷീര വികസനവകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 ജൂലായ് 23, 24 എന്നീ തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്രപരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9388834424/9446453247 ലേക്ക് വാട്സാപ്പ് ചെയ്യുകയോ പ്രവര്‍ത്തിദിവസങ്ങളില്‍ വിളിക്കുകയോ ചെയ്യുക. രജിസ്ട്രഷേന്‍…

പാല്‍ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടി ജൂലൈ 20ന്

ക്ഷീരവികസനവകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെയും പനച്ചിക്കാട് ക്ഷീരോല്പാദക സഹകരണസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഒരു പാല്‍ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടി 2024 ജൂലൈ 20 ശനിയാഴ്ച്ച രാവിലെ 10.30 മണിക്ക് പനച്ചിക്കാട്…

കർഷകരുടെ വീട്ടുപടിക്കൽ സേവനമെത്തിക്കാൻ എ – ഹെൽപ് പദ്ധതി

മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികൾ ക്ഷീരകർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള എ – ഹെൽപ് (അക്രെഡിറ്റഡ് ഏജൻറ് ഫോർ ഹെൽത്ത് ആൻഡ് എക്സ്റ്റൻഷൻ ഓഫ് ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ ) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും, പരിശീലന…

ശാസ്ത്രീയ പശുപരിപാലന പരിശീലനപരിപാടി

കേരള ഗവ സ്ഥാപനമായ കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തില്‍ 2024 ജൂലൈ 22 മുതല്‍ 26 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് 5 ദിവസത്തെ ശാസ്ത്രീയ പശുപരിപാലന പരിശീലനപരിപാടി നടത്തുന്നു.…