ഇലകളിലും കായകളിലും തണ്ടിലും കണ്ടു വരുന്ന പഞ്ഞിപോലെയുള്ള വസ്തുക്കളാണ് കീടബാധയുടെ ലക്ഷണം. പ്രാണികൾ ഇലകളിൽ നിന്നും തണ്ടിൽ നിന്നും നീരൂറ്റിക്കുടിക്കുന്നു. ഇലകൾ ചുരുണ്ട് മഞ്ഞനിറത്തിൽ കൊഴിയുന്നു. ഇവയെ നിയന്ത്രിക്കാൻ വേപ്പെണ്ണ എമൽഷൻ തളിക്കുക. വെർട്ടിസീലിയം…
പൂവിലും, വളരുന്ന കായകളിലുമാണ് ചീച്ചിൽ ആദ്യം കാണപ്പെടുന്നത്. ചാരനിറത്തിലുള്ള പൂപ്പലിന്റെ വളർച്ച കായ്കളുടെ കടക്കൽ നിന്നും കണ്ടുതുടങ്ങുന്നു. കറുത്ത നിറത്തിലുള്ള ഇടതിങ്ങിയ വെൽവെറ്റ് വളർച്ച കായ്കളെ മൂടുന്നു. അടുത്ത ഘട്ടത്തിൽ കായ്കൾ കൊഴിഞ്ഞുപോകുന്നു. നിയന്ത്രിക്കാനായി…
ക്ഷീരവികസനവകുപ്പിനു കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘തീറ്റ പ്പുല്‍കൃഷിയില്‍ രണ്ടുദിവസത്തെ പരിശീലനം നല്‍കുന്നു. 2024 സെപ്തംബര്‍ 9,10 തീയതികളിലാണ് പരിശീലനം. താല്‍പര്യമുള്ള ക്ഷീരകര്‍ഷകർ 9447479807, 9496267464,…
സംസ്ഥാന സര്‍ക്കാരിന്റെ SMAM പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ മരം മുറിക്കുന്ന യന്ത്രം (Chain Saw), പുല്ലു വെട്ടുന്ന യന്ത്രം( Brush/Bush Cutter), കിളയ്ക്കാനുള്ള യന്ത്രം(Garden Tiller), മണ്ണ് കുഴിക്കുന്ന യന്ത്രം(Earth Auger) തുടങ്ങിയവ…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത03/09/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർഗോഡ്ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ…
റബ്ബര്‍വിപണനത്തിനും റബ്ബറുത്പന്നനിര്‍മാണത്തിനും റബ്ബര്‍ബോര്‍ഡ് നല്‍കുന്ന വിവിധതരം ലൈസന്‍സുകളെക്കുറിച്ചും അതിനായുള്ള നടപടിക്രമങ്ങളെക്കുറിച്ചും അറിയാന്‍ 2024 സെപ്റ്റംബര്‍ 4 ബുധനാഴ്ച രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബര്‍ബോര്‍ഡിലെ ലൈസന്‍സിങ്ങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ വര്‍ഗീസ്…
ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 സെപ്റ്റംബര്‍ 11, 12 തീയതികളില്‍ 2 ദിവസത്തെ ‘സുരക്ഷിതമായ പാല്‍ ഉല്പാദനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു.…
വെള്ളാനിക്കര ഡാറ്റാ വിഷകലനത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ ‘R’ സോഫ്റ്റുവെയറില്‍ എന്ന വിഷയത്തില്‍ അഞ്ചു ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ പഠന കേന്ദ്രമാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ‘R’ സോഫ്റ്റുവെയറിന്റെ വിശദമായ…
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ കുമരകത്തു പ്രവര്‍ത്തിക്കുന്ന കോട്ടയം ജില്ല കൃഷി വിജ്ഞാന കേന്ദ്രം പട്ടികജാതി, പട്ടികവര്‍ഗ (SC & ST) വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമായി ‘കാര്‍ഷിക വിളകളുടെ സംസ്ക്കരണവും മൂല്യ വര്‍ദ്ധനവും’ എന്ന വിഷയത്തില്‍…
കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ഭൂമിയില്‍ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നതിനുള്ള പ്രോത്സാഹന ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ കൈവശാവകാശ രേഖ സഹിതം 2024 സെപ്റ്റംബര്‍ 30 നകം കണ്ണൂര്‍ കണ്ണോത്തുംചാല്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് അസി.…