Menu Close

Tag: കൃഷി

കുടുംബശ്രീ അംഗങ്ങൾക്കായി കാർഷിക സർവ്വകലാശാല ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

ജീവനോപാധികൾ മെച്ചപ്പെടുത്തുവാനും പുതിയ ജീവനോപാധികൾ കണ്ടെത്തുവാനും ലഷ്യമിട്ട് കുടുംബശ്രീ അംഗങ്ങൾക്കായി ‘പൂക്കളിൽനിന്നുള്ള മൂല്യവർദ്ധിതോത്പന്നങ്ങൾ’ എന്ന വിഷയത്തിൽ കാർഷിക സർവ്വകലാശാല ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. സർവ്വകലാശാലയുടെ വിജ്ഞാനവ്യാപന വിഭാഗം അസ്സോസിയേറ്റ് ഡയറക്ടർ ഡോ. ശ്രീവത്സൻ…

സുനാമിറെഡി പ്രോഗ്രാം: എറിയാട് പഞ്ചായത്തിൽ ഗ്രാമീണ പങ്കാളിത്ത വിലയിരുത്തൽ സംഘടിപ്പിച്ചു

പ്രളയദുരന്തങ്ങള്‍ക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ എറിയാട് പഞ്ചായത്തിൽ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA)യും കേരള കാർഷികസർവകലാശാലയിലെ (KAU) കാലാവസ്ഥാവ്യതിയാന പരിസ്ഥിതിശാസ്ത്ര കോളജിലുള്ള (CCCES) 2021 ബാച്ച് വിദ്യാർത്ഥികളും സംയുക്തമായി നടപ്പാക്കുന്ന സുനാമിറെഡി…

നാടന്‍ തോട്ടണ്ടി 110 രൂപ; കശുമാങ്ങ കിലോക്ക് 15 രൂപ

കാഷ്യൂ കോര്‍പറേഷന്റെ കൊല്ലം, തലശ്ശേരി, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 30 ഫാക്ടറികളിലും നാടന്‍ തോട്ടണ്ടി സംഭരിക്കുമെന്ന് ചെയര്‍മാന്‍ എസ്. ജയമോഹനും മാനേജിങ് ഡയറക്ടര്‍ കെ. സുനില്‍ ജോണും അറിയിച്ചു. സര്‍ക്കാറിന്റെ വിലനിര്‍ണയ…

ഇനി ഞാനൊഴുകട്ടെ ജനകീയ കാമ്പയിന്‍ 24 ന്

നീര്‍ച്ചാലുകളുടേയും ജലസ്രോതസുകളുടേയും പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിതകേരള മിഷന്‍ ആരംഭിച്ച ‘ഇനി ഞാനൊഴുകട്ടെ’ ജനകീയ കാമ്പയിന്റെ ഉദ്ഘാടനം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ജനുവരി 24 ന് രാവിലെ 10 ന് വട്ടപ്പാറ കട്ടേപ്പുറം തോട്…

ജില്ലാ ക്ഷീരകര്‍ഷക സംഗമം ഇന്നുമുതൽ; വെള്ളിയാഴ്ച മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

2024-25 സാമ്പത്തിക വര്‍ഷത്തെ കോഴിക്കോട് ജില്ലാ ക്ഷീരകര്‍ഷകസംഗമം, ‘ക്ഷീരതാരകം’, ക്ഷീരവികസനവകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ജനുവരി 23, 24 തീയതികളില്‍ മുക്കത്തിന് സമീപം മുരിങ്ങംപുറായ് ഉദയഗിരി ഓഡിറ്റോറിയത്തില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 10.30…

ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ തയാറാക്കാൻ  പരിശീലനം 

കേരളസംസ്ഥാന ജൈവവൈവിധ്യബോർഡും എറണാകുളം ജില്ലാതല ജൈവവൈവിധ്യ കോഡിനേഷൻ കമ്മിറ്റിയും സംയുക്തമായി ജില്ലയിലെ ജൈവവൈവിധ്യ പരിപാലന സമിതികൾക്കായി  ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ (പി.ബി.ആർ.) രണ്ടാം ഭാഗം തയ്യാറാക്കൽ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രിയദർശനി ഹാളിൽ…

ലാന്‍ഡ്സ്കേപ്പിങ്ങ് ഓണ്‍ലൈനായി പഠിക്കാം

കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠന കേന്ദ്രം “ലാന്‍ഡ്സ്കേപ്പിംഗ്” എന്ന വിഷയത്തില്‍ സൗജന്യ മാസ്സീവ് ഓപ്പൺ ഓണ്‍ലൈന്‍ കോഴ്സിന്റെ പുതിയ ബാച്ച് 2025 ഫെബ്രുവരി മാസം 10 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കോഴ്സ് കൈകാര്യം…

അസിസ്റ്റൻറ് പ്രൊഫസറിന്റെ താൽക്കാലിക ഒഴിവ്

വെള്ളായണി കാർഷിക കോളേജിലെ അഗ്രികൾച്ചറൽ സ്റ്റാറ്റിറ്റിക്സ് വിഭാഗത്തിൽ ഒരു അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്/ പിഎച്ച്ഡി യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾക്ക് കാർഷിക കോളേജ്, വെള്ളായണി…

വെള്ളരിയിലെ ഫ്യൂസേറിയം വാട്ടം

ഇലകളിൽ നിന്നും ജലാംശം നഷ്ടപ്പെട്ട് ചെടി വാടി പോകുന്നതാണ് രോഗ ലക്ഷണം. ജലസേചനം നടത്തുന്നത് ഈ അവസ്‌ഥയെ മറികടക്കാൻ സഹായകമല്ല. രോഗം ബാധിച്ച ചെടി മഞ്ഞളിച്ച് വാടിപ്പോകുന്നു. തണ്ടിൻറെ അടിഭാഗം വീർത്ത് പൊട്ടി അതിനോടനുബന്ധിച്ച്…

പഴം – പച്ചക്കറി  സംസ്കരണത്തിൽ പരിശീലനം

തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ പോസ്റ്റ്ഹാർവെസ്റ്റ് മാനേജ്മെന്റ്  വിഭാഗത്തിൽ വച്ച് “പഴം – പച്ചക്കറി  സംസ്കരണം” എന്ന വിഷയത്തിൽ ഒരു ഏകദിന പരിശീലന പരിപാടി 2025 ജനുവരി 23 വ്യാഴാഴ്ച നടത്തുന്നു. പരിശീലന ഫീസ്…