Menu Close

Tag: കൃഷി

മത്സ്യക്കുഞ്ഞുങ്ങള്‍ വിതരണത്തിന്

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, അനബാസ് ഇനം മത്സ്യക്കുഞ്ഞുങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ജൂലൈ 11 രാവിലെ പതിനൊന്ന് മുതല്‍ വൈകിട്ട് നാലുമണിവരെ വിതരണം നടക്കും. മത്സ്യക്കുഞ്ഞുക്കള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍…

അനധികൃത മത്സ്യബന്ധനം: തെരിവലകള്‍ പൊളിച്ചുനീക്കി

വയനാട്, കോട്ടത്തറ മയിലാടി ഭാഗത്ത് പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം വരുത്തുന്ന രീതിയില്‍ പുഴയ്ക്കുകുറുകെ നിര്‍മ്മിച്ച തെരിവലകള്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കി. കേരള ഉള്‍നാടന്‍ ഫിഷറീസ്, അക്വാകള്‍ച്ചര്‍ ആക്ട് ലംഘിച്ച് നിര്‍മ്മിച്ച രണ്ടു…

സുല്‍ത്താന്‍ബത്തേരിയില്‍ ജലബജറ്റ്

ഹരിതകേരളം മിഷന്‍ ജലവിഭവവികസന പരിപാലനകേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ സുല്‍ത്താന്‍ബത്തേരി ബ്ലോക്കുപഞ്ചായത്തില്‍ തയ്യാറാക്കിയ ജലബജറ്റ് പ്രകാശനം ചെയ്തു. സുല്‍ത്താന്‍ബത്തേരി ബ്ലോക്കുപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ ബജറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.…

കാരച്ചെമ്മീൻ ടെക്‌നീഷ്യന്‍ നിയമനം

മലപ്പുറം വെളിയങ്കോട് ചെമ്മീൻ വിത്തുല്പാദനകേന്ദ്രത്തിലേക്ക് കാരച്ചെമ്മീൻ കുഞ്ഞുങ്ങളുടെ ഉത്പാദനാവശ്യത്തിലേക്ക് കമ്മീഷൻ അടിസ്ഥാനത്തില്‍ ടെക്നീഷ്യനെ നിയമിക്കുന്നു. പ്രവൃത്തിപരിചയമുള്ള ടെക്നീഷ്യൻമാർ ജൂലൈ 15ന് വൈകിട്ട് അഞ്ചുമണിക്കുമുമ്പായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9526041177, 9633140892.…

മത്സ്യകർഷകദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 10ന്

മത്സ്യകർഷകദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 10 ന് ഉച്ചയ്ക്ക് 12 മണിക്ക് ജിമ്മിജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. ഫിഷറീസ് സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച് മത്സ്യകർഷകസംഗമവും സെമിനാറും സംഘടിപ്പിക്കും.…

പരിശീലനം: ശാസ്ത്രീയമായ പശുപരിപാലനം

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലനകേന്ദ്രത്തില്‍ വച്ച് 2024 ജൂലൈ 15 മുതല്‍ 20 വരെയുള്ള 5 പ്രവൃത്തിദിവസങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയമായ പശുപരിപാലനം’ എന്ന പരിശീലനപരിപാടി ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024 ജൂലൈ 12 -ാം…

റബ്ബറിനു വളമിടുന്നതില്‍ പരിശീലനം

റബ്ബറിനു വളമിടുന്നതില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് 2024 ജൂലൈ 11-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. പരിശീലനമാധ്യമം മലയാളം ആയിരിക്കും. ഫോൺ – 9447710405,…

ക്ഷീരോല്പന്ന നിര്‍മ്മാണപരിശീലനം 20 മുതല്‍

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലനകേന്ദ്രത്തില്‍ വച്ച് 2024 ജൂലൈ 20 മുതല്‍ 31 വരെയുള്ള 10 പ്രവൃത്തിദിവസങ്ങളില്‍ ‘ക്ഷീരോല്പന്ന നിര്‍മ്മാണപരിശീലനം’ എന്ന വിഷയത്തില്‍ പരിശീലനപരിപാടി ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024 ജൂലൈ 19-ാം തീയതി…

മഴക്കാല പച്ചക്കറിക്കൃഷിയിൽ പരിശീലനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘മഴക്കാല പച്ചക്കറിക്കൃഷി’ എന്ന വിഷയത്തില്‍ പരിശീലനപരിപാടി 2024 ജൂലൈ 19 നു സംഘടിപ്പിക്കുന്നു. പരിശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഫീസ് പ്രവൃത്തിദിവസങ്ങളില്‍, 2024 ജൂലൈ…

വരുമാനം ചക്കയിലൂടെ

വെള്ളായണി കാര്‍ഷികകോളേജിലെ ട്രെയിനിങ് സര്‍വീസ് സ്കീം 2024 ജൂലൈ 6 ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ‘വരുമാനം ചക്കയിലൂടെ’ എന്ന വിഷയത്തില്‍ ഒരു ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു.…