Menu Close

Tag: കൃഷി

ഷീറ്റുറബ്ബര്‍ കയറ്റുമതി: കിലോഗ്രാമിന് അഞ്ച് രൂപ പ്രോത്സാഹനം

ഷീറ്റുറബ്ബര്‍ കയറ്റുമതി ചെയ്യുന്നതിന് കിലോഗ്രാമിന് അഞ്ച് രൂപ പ്രോത്സാഹനമായി നല്‍കാന്‍ റബ്ബര്‍ബോര്‍ഡ് തീരുമാനിച്ചു. 2024 മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 30 വരെ ഈ പദ്ധതി നിലവിലുണ്ടായിരിക്കും. കയറ്റുമതിക്കാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും…

ചെറുധാന്യങ്ങളെക്കുറിച്ച് സെമിനാര്‍

ദേശീയ ചെറുധാന്യ ഗവേഷണ സ്ഥാപനവും ni-msme യും സംയുക്തമായി development of millet clusters എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ 2024 മാര്‍ച്ച് 27ന് സംഘടിപ്പിക്കുന്നു. ഫോൺ – 9908724315, 9492415610

കോഴി, താറാവ്, കാട വാങ്ങാൻ ബുക്കിംഗ് ആരംഭിച്ചു

പാലക്കാട് തിരുവാഴാംകുന്ന് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി ഏവിയന്‍ റിസര്‍ച്ച് സ്റ്റേഷനില്‍ ഒരു ദിവസം പ്രായമുള്ള കോഴി, താറാവ്, കാട എന്നിവയുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. ടര്‍ക്കിയും അലങ്കാര കോഴികളും അഡ്വാന്‍സ് ബുക്കിംഗ്…

വേനല്‍ക്കാലത്ത് ഓര്‍ക്കാന്‍

വേനല്‍ക്കാലത്ത് കര്‍ഷകര്‍ ജാഗ്രത പുലർത്തേണ്ട ചില കാര്യങ്ങള്‍: ജലദൗര്‍ലഭ്യമുള്ള വയലുകളില്‍ നാലുദിവസത്തിലൊരിക്കല്‍ നന്നായി നനയ്ക്കണം.കുലവാട്ടം, തവിട്ടുപുള്ളിരോഗം, ഇലപ്പേന്‍, തണ്ടുതുരപ്പന്‍ മുതലായവക്കെതിരെ ജാഗ്രത പാലിക്കേതാണ്.കുലവാട്ടം (ബ്ലാസ്റ്റ്) രോഗം സാധാരണയായി കണ്ടുവരാറുളള സ്ഥലങ്ങളില്‍ നൈട്രജന്‍ വളങ്ങളുടെ അമിതോപയോഗം…

നെല്‍പ്പാടങ്ങളില്‍ തണ്ടുതുരപ്പൻ

വേനല്‍ക്കാലത്ത് നെല്‍പ്പാടങ്ങളില്‍ തണ്ടുതുരപ്പന്‍റെ ആക്രമണം സാധാരണയാണ്. മഞ്ഞയോ വെള്ളയോ നിറത്തില്‍ കാണപ്പെടുന്ന ശലഭങ്ങളാണിവ. നെല്ലിന്റെ വളര്‍ച്ചയിലെ എല്ലാ ഘട്ടങ്ങളിലും ഈ കീടത്തിന്‍റെ ശല്യമുണ്ടാകാം. ഇവ നെല്ലോലകളുടെ മുകള്‍ഭാഗത്ത് കൂട്ടമായി മുട്ടയിടുകയും അതു വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍…

മുട്ടക്കോഴിക്കുഞ്ഞുങ്ങൾ ഒന്നിന് 130 രൂപ

വെള്ളായണി കാര്‍ഷിക കോളജിലെ അനിമല്‍ ഹസ്ബന്ററി വിഭാഗത്തിന് കീഴിലുള്ള പൗള്‍ട്ട്രി ഫാമില്‍ നിന്നും ഗ്രാമശ്രീ ഇനത്തില്‍പെട്ട 45 ദിവസം പ്രായമുളള മുട്ടക്കോഴിക്കുഞ്ഞുങ്ങൾ ഒന്നിന് 130 രൂപ നിരക്കില്‍ വില്‍പ്പനക്ക് തയ്യാറായിട്ടുണ്ട്. ഫോൺ – 9645314843

പച്ചക്കറികളിലെ കീടങ്ങളെ തുരത്താം

പയര്‍, വഴുതന, മുളക് തുടങ്ങിയ പച്ചക്കറി വിളകളില്‍ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളായ മുഞ്ഞ, വെള്ളീച്ച തുടങ്ങിയവയുടെ ആക്രമണം വ്യാപകമായി കണ്ടുവരുന്നു. ഇവയെ നിയന്ത്രിക്കുന്നതിനായി വേപ്പധിഷ്ഠിത കീടനാശിനിയായ കെ വി കെ രക്ഷ 6 ഗ്രാം ഒരു…

ഫുഡ് സേഫ്റ്റി ആൻഡ് ക്വാലിറ്റി അഷ്വറന്‍സ് വര്‍ക്ക്‌ഷോപ്പ്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്‍റ് മാനേജ്മെന്‍റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി ഫുഡ് സേഫ്റ്റി ആൻഡ് ക്വാലിറ്റി അഷ്വറന്‍സ് എന്ന വിഷയത്തില്‍ 2024 മാര്‍ച്ച് 26 ന്…

കോഴിക്കുഞ്ഞുങ്ങള്‍ വിതരണം ചെയുന്നു

ആലപ്പുഴ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ അത്യുല്‍പ്പാദന ശേഷയുള്ള ഗ്രാമശ്രീ പിടക്കോഴി കുഞ്ഞുങ്ങള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ 25 രൂപ നിരക്കിലും ജാപ്പനീസ് കാട കുഞ്ഞുങ്ങള്‍ എട്ട് രൂപ നിരക്കില്‍…

റബ്ബര്‍ബോര്‍ഡിന്‍റെ പരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ല്‍ വെച്ച് ഇടവേള കൂടിയ ടാപ്പിങ്രീതികള്‍, നിയന്ത്രിതകമിഴ്ത്തിവെട്ട് എന്നിവയില്‍ 2024 മാര്‍ച്ച്‌ 26-ന് പരിശീലനം നല്‍കുന്നു. ഫോൺ – 9447710405, വാട്സ്ആപ്പ് –…