കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠന കേന്ദ്രം കൂൺ കൃഷിയില്‍ സൗജന്യ മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (MOOC) നടത്തുന്നു. 2024 ഫെബ്രുവരി 2 മുതൽ 21 വരെയാണ് കോഴ്സ് കാലാവധി. രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി…
പാലക്കാട്, തെക്കുമുറി കൃഷിവിജ്ഞാനകേന്ദ്രത്തില്‍ കൂണ്‍വിത്ത് വില്‍പ്പനയ്ക്ക്. വില 300 ഗ്രാമിന് 50 രൂപ കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ഏതിലെങ്കിലും വിളിക്കുക. 0466 2212279, 0466 2912008, 6282937809
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കൂണ് വിഭവങ്ങളുടെ സംസ്കരണം എന്ന വിഷയത്തില്‍ 2023 സെപ്റ്റംബര്‍ 16 ന് ഒരു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/-രൂപ.…