Menu Close

കൂണ്‍വിത്ത് വില്‍പ്പനയ്ക്ക്

പാലക്കാട്, തെക്കുമുറി കൃഷിവിജ്ഞാനകേന്ദ്രത്തില്‍ കൂണ്‍വിത്ത് വില്‍പ്പനയ്ക്ക്.

വില 300 ഗ്രാമിന് 50 രൂപ

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ഏതിലെങ്കിലും വിളിക്കുക.

0466 2212279, 0466 2912008, 6282937809