റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍സംഭരണം; സാന്ദ്രീകരണം; ലാറ്റക്സ് കോമ്പൗണ്ടിങ്; ഉത്പന്നങ്ങളുടെ രൂപകല്‍പന; ഗുണമേന്മാനിയന്ത്രണം; റബ്ബര്‍ബാന്‍ഡ്, കൈയ്യുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം 2024 നവംബര്‍ 18…
ജില്ലാ മൃഗസംരക്ഷണ വകുപ്പ്, കേന്ദ്ര സർക്കാരിന്റെ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിലൂടെ ഈടില്ലാതെ 1,60,000 രൂപ വായ്‌പ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷീര കർഷകർ, ആട് കർഷകർ, മുയൽ വളർത്തൽ കർഷകർ, കോഴി കർഷകർ…
കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ‘ശാസ്ത്രീയ പച്ചക്കറി’ കൃഷി എന്ന വിഷയത്തിൽ 2024 നവംബർ 5 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. താൽപര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ രജിസ്റ്റർ…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത01/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം 02/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് 03/11/2024 : തൃശൂർ, പാലക്കാട്,…
പോളിബാഗ് തൈകൾ നടാൻ അനുയോജ്യസമയം. കായ് തുരപ്പനെ നിയന്ത്രിക്കുവാൻ കാർബാറിൽ 50 WP 4 കിലോഗ്രാം200 ലിറ്റർവെള്ളത്തിൽ എന്ന തോതിൽ തളിക്കേണ്ടതാണ്
തെങ്ങൊന്നിന് 275 ഗ്രാം യൂറിയ, 300 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 500 ഗ്രാം പൊട്ടാഷ് എന്ന തോതിൽ വളപ്രയോഗം നടത്താവുന്നതാണ്. തെങ്ങിന് നിന് തടം തുറന്ന് വേനൽകാലത്ത് മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനായി ഉണങ്ങിയ ചകിരി…
വെള്ളായണി കാര്‍ഷിക കോളേജിലെ വിജ്ഞാന വ്യാപന വിഭാഗത്തില്‍ ICODICE പ്രോജക്ടിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റ്, സ്കില്‍ഡ് അസിസ്റ്റന്റ്, എന്നി ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഇന്‍റര്‍വ്യൂ 2024 നവംബര്‍ 4 രാവിലെ 11 മണിയ്ക്ക്. കരാര്‍ അടിസ്ഥാനത്തിലാണ്…
സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കന്നുകാലി ഇൻഷുറൻസ് പദ്ധതി മുഖേന അരലക്ഷം കന്നുകാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും. മൃഗസംരക്ഷണ വകുപ്പുമായും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ അമ്പതിനായിരം കന്നുകാലികൾക്കാണ്…
കുട്ടനാട് കാർഷിക മേഖല വ്യവസായ ബന്ധസമിതിയുടെ ഏഴാമത് യോഗം 2024 നവംബർ പതിമൂന്നാം തീയതി രാവിലെ 11 മണിക്ക് ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ തിരുവനന്തപുരം ലേബർ കമ്മീഷണറേറ്റിലെ കോൺഫറൻസ് ഹാളിൽ നടത്തും.
മഞ്ഞജാഗ്രത01/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 02/11/2024 : പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ…