റബ്ബര്‍മരങ്ങള്‍ മഴക്കാലത്ത് ടാപ്പുചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് 2024 ജൂൺ 21ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡ് ഡെവലപ്മെന്‍റ് ഓഫീസര്‍…
വനശ്രീ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വ്യാപനം ലഭിക്കുന്നതിന് ഓണ്‍ലൈന്‍ വിപണനം ആരംഭിച്ചു. യെസ് ബാങ്കാണ് ഓണ്‍ലൈന്‍ വിപണന സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനശ്രീ ഉത്പന്ന്ങ്ങളായ തേന്‍, ഏലം, കറുകപ്പട്ട, ഗ്രേപ്പ് വൈന്‍, മുതലായവ ഓണ്‍ ലൈനില്‍ ലഭ്യമാകുന്നതാണ്.
കർഷകതൊഴിലാളി ക്ഷേമനിധിബോർഡ് ഇടുക്കി ജില്ലാ ഓഫിസിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും നിലവിലുള്ള അംഗങ്ങളുടെ അംശാദായം സ്വീകരിക്കുന്നതിനുമായുള്ള സിറ്റിങ് ആരംഭിച്ചു.2024 ജൂൺ 22 ന് പഞ്ചായത്ത് ഹാൾ, രാജകുമാരി,2024 ജൂൺ 25 ന് പഞ്ചായത്തു ഹാൾ, ഇരട്ടയാർ,2024…
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍റെ പേട്ടയില്‍ പ്രവര്‍ത്തിക്കുന്ന ‘കെപ്കോ റസ്റ്റോറന്‍റില്‍’ അക്കൗണ്ടന്‍റ്-കം-ക്യാഷ്യര്‍ ട്രെയിനി തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിജ്ഞാനം,…
നാളികേര വികസനബോര്‍ഡിന്‍റെ നേര്യമംഗലം വിത്തുല്‍പാദന പ്രദര്‍ശന തോട്ടത്തില്‍ നെടിയ ഇനം തെങ്ങിന്‍ത്തൈകള്‍ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങള്‍ 110 രൂപ നിരക്കിലും, സങ്കര ഇനങ്ങള്‍ 250 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. ആവശ്യമുള്ള…
കോട്ടയം കേരള കർഷകതൊഴിലാളി ക്ഷേമനിധിബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും നിലവിലുള്ള അംഗങ്ങളുടെ അംശദായം സ്വീകരിക്കുന്നതിനും ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ സിറ്റിങ് നടത്തുന്നു.2024 ജൂലൈ 4, 20 തിയതികളിൽ ചിറക്കടവ്2024 ജൂലൈ 6ന് കാഞ്ഞിരപ്പള്ളി2024 ജൂലൈ 8ന്…
മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ തെങ്ങ്, മാവ്, പ്ലാവ്, കശുമാവ് എന്നീ ഫലവൃക്ഷങ്ങളില്‍ നിന്നും 2024 ജൂലൈ 01 മുതല്‍ 2025 ജൂൺ 30 വരെയുള്ള ഒരുവര്‍ഷ…
കേരളമാകെ ചെറുതോ വലുതോ ആയ മഴ ലഭിക്കുകയാണ് ഇപ്പേലഅ. വരും ദിവസങ്ങളിലും അതുതുടരാനാണ് സാധ്യത.ആന്ധ്രാതീരത്തിനും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്.ജൂൺ 21 മുതൽ കേരളതീരത്ത് പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാനാണ് സാധ്യത.…
റബ്ബര്‍ബോര്‍ഡിന്‍റെ മാര്‍ക്കറ്റ് പ്രൊമോഷന്‍ ഡിവിഷനിലേക്ക് ചെറുപ്പക്കാരായ മാര്‍ക്കറ്റിങ് പ്രൊഫഷണലുകളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഇക്കണോമിക്സിലോ മാര്‍ക്കറ്റിങ് പ്രധാന വിഷയമായി ബിസിനസ് അഡ്മിനിസ്ട്രേഷനിലോ ബിരുദാനന്തരബിരുദം നേടിയവവരും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളില്‍ അടിസ്ഥാനവിവരം ഉള്ളവരും ആയിരിക്കണം. മാര്‍ക്കറ്റിങ്/സെയില്‍സ്/മാര്‍ക്കറ്റ് റിസേര്‍ച്ച്…
2024-25 അധ്യയന വര്‍ഷത്തില്‍ കേരള കാര്‍ഷികസര്‍വകലാശാലയിലെ സി.സി.ബി.എം, വെള്ളാനിക്കര കോളേജില്‍ അധ്യാപക തസ്തികകളിലെ വിവിധ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിനായി 2024 ജൂൺ 18 ന് നടത്താനിരുന്ന വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ…