ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് കര്‍ഷകരെ ആദരിക്കുന്നതിനു വേണ്ടി തിരുവല്ലം കൃഷിഭവന്‍റെ നേതൃത്വത്തില്‍ അപേക്ഷകളും നിര്‍ദേശങ്ങളും ക്ഷണിച്ചു. മികച്ച കര്‍ഷകന്‍, മികച്ച വനിതകര്‍ഷക, മികച്ച കര്‍ഷകന്‍ (എസ്സി വിഭാഗം), മികച്ച വിദ്യാര്‍ഥി കര്‍ഷക-കര്‍ഷകന്‍, മികച്ച ക്ഷീരകര്‍ഷകന്‍,…
തെങ്ങിന്‍തടങ്ങളെ ജലസംഭരണികളാക്കി മാറ്റുന്നതിനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ”തെങ്ങിന് തടം മണ്ണിന് ജലം” ക്യാമ്പയിന്‍ ഒരുങ്ങുന്നു. മഴവെള്ളം ഒഴുകിപ്പോകാതെ പരമാവധി സംഭരിക്കുകവഴി ഭൂജലനിരപ്പ് ഉയര്‍ത്തുകയാണ് പ്രധാന ലക്ഷ്യം. പനമരം ബ്ലോക്കില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ പാക്കം,…
മൂന്നാഴ്ചകള്‍ക്കുശേഷം ആദ്യമായി കേരളമാകെ മഴയില്‍ നനഞ്ഞു. കുറച്ചുനാളായി സംസ്ഥാനത്തിന്റെ വടക്കേയറ്റത്തുമാത്രം സ്വാധീനിച്ചിരുന്ന തീരദേശ ന്യൂനമർദ്ദപ്പാത്തി ഇപ്പോള്‍ കേരളതീരം മുഴുവന്‍ സജീവമായതാണ് ഇതിനുകാരണം. നാളെവരെ കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ മഴ തുടർന്നേക്കാമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു.…
ഭാരത സര്‍ക്കാര്‍ സൂക്ഷ്മ ചെറുകിട ഇടത്തര സംഭരംഭക മന്ത്രാലയം കേരള സ്റ്റാര്‍ട്ടപ് മിഷന്‍ എംപവര്‍ കാസര്‍ഗോഡ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് 2024 ആഗസ്റ്റ് 8 ന് Fish county resort, പടന്ന, കാസര്‍ഗോഡ് വച്ച്…
പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം 2024 ഓഗസ്റ്റ് 1 തിങ്കളാഴ്ച്ച മുതല്‍ 2024 ഓഗസ്റ്റ് 9 വെള്ളിയാഴ്ച വരെ ‘ഗാര്‍ഡനിങ്ങ് നഴ്സറി മാനേജ്മെന്റ്’ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ –…
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രിവികസന കോര്‍പ്പറേഷന്‍ ‘ഹാച്ചറി സൂപ്പര്‍വൈസര്‍ കം ടെക്ക്നിഷ്യന്‍’ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിഞ്ജാനം, മറ്റ് പ്രധാന വിശദാംശങ്ങള്‍ക്കുമായി…
കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തിയിലുള്ള യൂണിവേഴ്സിറ്റി പൗൾട്രി ആന്റ് ഡക്ക് ഫാമിലെ (UPDF) റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താല്ക്കാലികനിയമനത്തിനായി അഭിമുഖം നടത്തുന്നു. 179 ദിവസങ്ങൾ/ അല്ലെങ്കിൽ പ്രൊജക്ട് കാലാവധി…
കേരള കാർഷികസർവകലാശാല കാർഷിക കോളേജ്, വെള്ളാനിക്കരയിൽ ഡെൻഡ്രോബിയം ഓർക്കിഡ്, ഗ്രൗണ്ട് ഓർക്കിഡ് തൈകൾ 30 രൂപ നിരക്കിൽ വിൽപ്പനക്ക് തയ്യാറാണ്. ഫോൺ – 9037998940, 9048178101, 8086413467
വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ജാഗ്രതാപ്രഖ്യാപനങ്ങള്‍: മഞ്ഞജാഗ്രത 26-07-2024: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 27-07-2024: കണ്ണൂർ, കാസറഗോഡ് 28-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 29-07-2024: കോഴിക്കോട്, വയനാട്,…
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണുത്തിയിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്‍ററിന്‍റെ ആഭിമുഘ്യത്തില്‍ ‘അലങ്കാര മത്സ്യക്കൃഷി’ എന്ന വിഷയത്തില്‍ 2024 ജൂലൈ 31 ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രസ്തുത പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 0487-2370773…