ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് കൂര്‍ക്കക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം. കൂര്‍ക്കത്തലകള്‍ മുറിച്ചാണ് നടുന്നത്. നടുന്ന തലയ്ക്ക് ശരാശരി 15-20 സെന്‍റിമീറ്റര്‍ നീളം വേണം. ഇത് തടങ്ങളില്‍ കിടത്തിയാണ് നടുന്നത്. 15 സെന്‍റിമീറ്റര്‍…
സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ ഇടുക്കി ജില്ലയിൽ സിറ്റിംഗ് നടത്തും. ഇടുക്കി പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ 11നാണ് സിറ്റിങ്. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും.
സർക്കാറുടമസ്ഥതയിലുള്ള തരിശുഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യാൻ പദ്ധതി. നവോത്ഥാൻ (ന്യൂ അഗ്രികൾച്ചറൽ വെൽത്ത് ഓപ്പർച്യുനിറ്റീസ്–-ഡ്രൈവിങ് ഹോർട്ടികൾച്ചറൽ ആൻഡ് അഗ്രിബിസിനസ് നെറ്റ് വർക്കിങ് ) എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതിപ്രകാരം ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ, കൃഷിക്കൂട്ടം, കുടുംബശ്രീ,…
പക്ഷിവളര്‍ത്തല്‍മേഖലയില്‍ കൂടുതല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ 2021 ലെ ദേശീയ കർമ്മപദ്ധതി കർശനമായി പാലിക്കണമെന്ന് പക്ഷിപ്പനിയെക്കുറിച്ച് പഠിക്കാന്‍ കേരളസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ നിര്‍ദ്ദേശം. വിശദമായ പഠനറിപ്പോര്‍ട്ട് സര്‍ക്കാരിനു സമർപ്പിച്ചു. റിപ്പോർട്ടിലെ നിർദേശങ്ങളുടെ പ്രായോഗിക വശങ്ങൾ വിശദമായി…
അറബിക്കടലിലെ ന്യൂനമര്‍ദ്ദപ്പാത്തിയുടെ സ്വാധീനം കേരളത്തിന്റെ വടക്കൻതീരം തൊട്ട് ഗുജറാത്ത് വരെയാണ് നിലനിൽക്കുന്നത്. ഇതുമൂലം കാസറഗോഡ് കണ്ണൂർ ജില്ലകളിൽ മാണ് കേരളത്തില്‍ ശക്തമായ മഴസാധ്യതയുള്ളത്. മറ്റു ജില്ലകളിൽ മിതമായ മഴ പെയ്തേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.…
ക്ഷീരവികസനവകുപ്പ് തിരുവനന്തപുരം, വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 ജൂലായ് 09, 10 തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്രപരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9388834424/9446453247 എന്നീ ഫോണ്‍ നമ്പരിലേക്ക് വാട്സാപ് ചെയ്യുകയോ പ്രവൃത്തിദിവസങ്ങളില്‍ വിളിക്കുകയോ ചെയ്യുക.…
വെള്ളനാട് മിത്രനികേതന്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ വച്ച് കൂണ്‍കൃഷി പരിശീലനം 2024 ജൂലൈ 12 ന് സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ 9446911451 എന്ന നമ്പറില്‍ 2024 ജൂലൈ 11 ന് വൈകുന്നേരം 4 മണിക്ക് മുന്‍പ് വാട്സാപ്പ് മുഖേനയോ…
വയനാട്, കോട്ടത്തറ മയിലാടി ഭാഗത്ത് പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം വരുത്തുന്ന രീതിയില്‍ പുഴയ്ക്കുകുറുകെ നിര്‍മ്മിച്ച തെരിവലകള്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കി. കേരള ഉള്‍നാടന്‍ ഫിഷറീസ്, അക്വാകള്‍ച്ചര്‍ ആക്ട് ലംഘിച്ച് നിര്‍മ്മിച്ച രണ്ടു…
മത്സ്യകർഷകദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 10 ന് ഉച്ചയ്ക്ക് 12 മണിക്ക് ജിമ്മിജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. ഫിഷറീസ് സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച് മത്സ്യകർഷകസംഗമവും സെമിനാറും സംഘടിപ്പിക്കും.…
ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലനകേന്ദ്രത്തില്‍ വച്ച് 2024 ജൂലൈ 15 മുതല്‍ 20 വരെയുള്ള 5 പ്രവൃത്തിദിവസങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയമായ പശുപരിപാലനം’ എന്ന പരിശീലനപരിപാടി ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024 ജൂലൈ 12 -ാം…