കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “IOT Concepts in Agriculture” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ കോഴ്സിലെ പുതിയ ബാച്ച് 2024 ഒക്ടോബർ 14 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാല ശാസ്ത്രജ്ഞർ കോഴ്സ് കൈകാര്യം ചെയ്യുന്നു. താല്‍പ്പര്യമുള്ളവര്‍ ഒക്ടോബർ 13 നകം ഈ കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…
കേരള കാർഷികസർവ്വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ/ കേന്ദ്രങ്ങളിൽ 2024-25 അധ്യയന വർഷത്തിലേക്ക് പുതുതായി ആരംഭിച്ച PhD, M Sc, Integrated PG,PG Diploma, Diploma കോഴ്സുകളിൽ നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍ മഞ്ഞജാഗ്രത28/09/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് 29/09/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ 30/09/2024 : തിരുവനന്തപുരം,…
സാധാരണഗതിയിൽ മാവ് പൂക്കാൻ നമ്മൾ പ്രത്യേകിച്ചൊന്നും ചെയ്യേണ്ട കാര്യമില്ല. തുലാം -വൃശ്ചിക മാസമാകുമ്പോഴേക്ക് മാവുകൾ പൂക്കുകയും പ്ലാവുകളിൽ കളപൊട്ടുകയും ചെയ്യും. വരാന്‍പോകുന്ന വേനൽക്കാലത്ത് മണ്ണിലുള്ളവരെയൊക്കെ ഈട്ടുവാനായി അവ യഥാകാലം മൂത്തുവിളഞ്ഞ്, പഴമായി കാത്തുനിൽക്കും. അതേസമയം,…
പെരുമ്പാവൂര്‍ കേരളത്തിലെ തനത് നാടന്‍ കന്നുകാലി കര്‍ഷകരുടെ സംഗമവും ഏകദിന ശില്പശാലയും 2024 സെപ്റ്റംബർ 29- ന് രാവിലെ 10-ന് കോടനാട് മാര്‍ ഔഗന്‍ ഹൈസ്കൂളില്‍ നടക്കും. ‘കേരളത്തിലെ നാടന്‍ കന്നുകാലികളുടെ ജനിതക പുരോഗതി’…
ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍വച്ച് 2024 ഒക്ടോബര്‍ 07 മുതല്‍ 18 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ ‘ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലനം’ വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍…
കിഴക്കമ്പലം സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേരരക്ഷാവാരം പദ്ധതിപ്രകാരം തെങ്ങിന് മരുന്നുതളിക്കുന്നതിന് കിഴക്കമ്പലം കൃഷിഭവന്‍ പരിധിയില്‍പെട്ട കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. ഒരു തെങ്ങ് വൃത്തിയാക്കി മരുന്നു തളിക്കുന്നതിന് 75 രൂപയാണ് ഗുണഭോക്തൃവിഹിതം. താത്പര്യമുള്ള കൃഷിക്കാര്‍ തന്നാണ്ട് കരമടച്ച…
തിരുവനന്തപുരം ജില്ലയിലെ ആനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയില്‍ കുറഞ്ഞത് 25 സെന്റ് ഭൂമിയില്‍ പ്ലാവ്, മാവ്, റംബുട്ടാന്‍, പേര, സീതപ്പഴം, ടിഷ്യൂകള്‍ച്ചര്‍ വാഴ (ഡ്രിപ് ഇറിഗേഷനോട് കൂടി), ഡ്രാഗണ്‍ ഫ്രൂട്ട്, സപ്പോട്ട എന്നീ പഴവര്‍ഗങ്ങളുടെ…
മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ 2024 സെപ്റ്റംബര്‍ 28 രാവിലെ 10.30ന് മണ്ണ് പരിശോധന ക്യാമ്പയിന്‍ സംഘടിപ്പിക്കും. ക്യാമ്പിനോടനുബന്ധിച്ച് മണ്ണ് സാമ്പിള്‍ ശേഖരണം, മണ്ണ് പര്യവേക്ഷണ…
കേരളഗ്രോ ബ്രാന്‍ഡ് സ്റ്റോറുകളുടെയും മില്ലെറ്റ് കഫേകളുടെയും സംസ്ഥാനതല ഉദ്ഘാടനം 2024 ഒക്ടോബര്‍ 1 വൈകുന്നേരം 3 മണി ഗാര്‍ഡന്‍ റോസ് കൃഷിക്കൂട്ടം ഉള്ളൂര്‍ ജംഗ്ഷനില്‍ വച്ച് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കുന്നു. പരിപാടിയില്‍…