കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഒക്ടോബര്‍ 15 മുതല്‍ 25 വരെ തീയതികളില്‍ പത്ത് ദിവസത്തെ ക്ഷീരോല്‍പ്പന്ന നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ 2024 ഒക്ടോബര്‍ 15 രാവിലെ 10 മണിക്ക്…
2024-25 അധ്യയന വര്‍ഷത്തെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. ഹൈസ്ക്കൂള്‍ തലം വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 2024 ഒക്ടോബര്‍ 31 വരെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.…
ആടുവസന്ത അഥവാ PPR എന്ന രോഗത്തിനെതിരെ ആടുകൾക്കും, ചെമ്മരിയാടുകൾക്കും പ്രതിരോധ കുത്തിവയ്പ് 2024 ഒക്ടോബര്‍ പകുതിയോടെ സംസ്ഥാനത്തുടനീളം ആരംഭിക്കും. മൃഗസംരക്ഷകേരളത്തിലെ പതിമൂന്നര ലക്ഷത്തോളം വരുന്ന ആടുകള്‍ക്ക് PPR പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതാണ്. മൃഗസംരക്ഷണ വകുപ്പിലെ…
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് കൃഷിഭവന്‍ മുഖേന ഫ്രൂട്ട്ന്യൂട്രീഷന്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്നു. പൈനാപ്പിള്‍, പപ്പായ, വാഴ, ഗ്രാഫ്റ്റ് പ്ലാവ്, റംബൂട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, സീതപ്പഴം എന്നിവ നട്ടുപിടിപ്പിക്കുന്നതിനാണ് ധനസഹായം നല്‍കുന്നത്.…
കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സപ്പോര്‍ട്ട് ടൂ ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ കൊല്ലം ജില്ലയിലെ കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് സര്‍വ്വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.…
കാർഷികസർവകലാശാല, ഫോറസ്റ്ററി കോളേജിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസ്സർ (സിൽവികൾചർ&അഗ്രോ ഫോറസ്ട്രി) തസ്തികയിലേക്ക് താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തിയ്യതി 2024 ഒക്ടോബർ 26 വെബ്സൈറ്റ് – www.kau.in
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. ഓറഞ്ച്ജാഗ്രത 08/10/2024 : മലപ്പുറം, കണ്ണൂർ മഞ്ഞജാഗ്രത8/10/2024: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് 09/10/2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്,…
ആരോഗ്യമുള്ള സൂചിക്കന്നുകള്‍ വേണം നടാന്‍ ഉപയോഗിക്കാന്‍. വാഴ നട്ട് ഒരു മാസത്തിനകം ജൈവവളം, എല്ലുപൊടി എന്നിവയും നല്‍കണം. നടുന്നതിനു മുമ്പായി കുമ്മായവും വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്. വാഴയില്‍ പിണ്ടിപ്പുഴുവിന്‍റെ ആക്രമണം രൂക്ഷമാണെങ്കില്‍ നിയന്ത്രിക്കാന്‍…
മാവ് തളിരിടുന്ന സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തേയിലക്കൊതുകിനെ നിയന്ത്രിക്കുന്നതിന് വേപ്പെണ്ണ മിശ്രിതം തളിച്ചാല്‍ മതി. 20 മി.ലി, വേപ്പെണ്ണ 5 ഗ്രാം ബാര്‍സോപ്പും ഒരു ലിറ്റര്‍വെള്ളത്തില്‍ ചേര്‍ത്ത് നല്ലപോലെ കലക്കിചേര്‍ത്ത ശേഷം വേണം തളിക്കാന്‍.
ചെറുതേനീച്ചക്കോളനികളുടെ ശാസ്ത്രീയപരിചരണത്തെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് ചെറുതേനീച്ചവളര്‍ത്തലില്‍ വൈദഗ്ധ്യം നേടിയ ആര്‍. രാമചന്ദ്രന്‍ 2024 ഒക്ടോബര്‍ 09 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി…