Menu Close

Tag: കന്നുകാലി

കന്നുകാലികളെയും എരുമകളെയും ബാധിക്കുന്ന രോഗം

എഫിമെറല്‍ ഫീവര്‍ (ബിഇഎഫ്) കന്നുകാലികളെയും എരുമകളെയും ബാധിക്കുന്ന ഒരു രോഗമാണ്, ഇത് ചെറിയ പനി, വിറയല്‍, മുടന്തല്‍, പേശികളുടെ കാഠിന്യം എന്നിവയാണ് ലക്ഷണങ്ങൾ. ഈ രോഗം പാലുല്‍പാദനം കുറയാനും പ്രത്യുല്‍പാദനശേഷി കുറയാനും ഗര്‍ഭച്ഛിദ്രത്തിനും കാരണമാകും.…

കന്നുകാലികളുടെ കാര്യത്തില്‍ അധികശ്രദ്ധ വേണം

ഇത് മഴക്കാലമാണ്. കന്നുകാലികളില്‍ പലവിധമുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യതയുള്ളതിനാല്‍ നല്ല ശ്രദ്ധ വേണം. ഇപ്പോള്‍, അകിടുവീക്കരോഗത്തിനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, മുലക്കാമ്പുകള്‍ പാല്‍ കറന്നശേഷം ടിങ്ച്ചര്‍ അയഡിന്‍ ലായനിയില്‍ (Tincture iodine solution) 7…