Menu Close

നാടന്‍ പൂവന്‍കോഴി വില്‍പ്പനക്ക്

പാലക്കാട്, തെക്കുമുറി കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 45 ദിവസം പ്രായമായ നാടന്‍ പൂവന്‍കോഴി വില്‍പ്പനയ്ക്ക്.
വില ഒന്നിന് 100 രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ഏതിലെങ്കിലും വിളിക്കുക.
0466 2212279, 0466 2912008, 6282937809