ആലപ്പുഴ, ചെങ്ങന്നൂരുള്ള മൃഗസംരക്ഷണവകുപ്പ് സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വെച്ച് മുട്ടക്കോഴിവളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. സെപ്റ്റംബര്‍ 25, 26 (തിങ്കള്‍, ചൊവ്വ) എന്നീ ദിവസങ്ങളിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവൃത്തിദിവസം…
ആലപ്പുഴ ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യസംപാദയോജന പദ്ധതിയുടെ 2023-24 വര്‍ഷത്തെ ജില്ലാപ്ലാനില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ച ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യവിത്തുപരിപാലന യൂണിറ്റ് (യൂണിറ്റ് കോസ്റ്റ്- 25 ലക്ഷം രൂപ), മെക്കനൈസ്ഡ്…
ആലപ്പുഴ, ചേപ്പാട് മൃഗാശുപത്രിയില്‍ 2023 സെപ്തംബര്‍ 18ന് രാവിലെ 10 മണി മുതല്‍ 60 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഒന്നിന് 130 രൂപ. ഫോണ്‍: 9846996538.
ആലപ്പുഴ, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പാല്‍മേഖലയിലെ ഉന്നമനം ലക്ഷ്യമിട്ട് കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ നിര്‍വഹിച്ചു. പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപ ചെലവിലാണ്…
മുംബൈ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ചേർന്ന് ആലപ്പുഴ ജില്ലയിലെ കാർഷിക സംരംഭകർക്ക് പാക്കേജിങ്ങിൽ പരിശീലനം നൽകി. കൃഷി മന്ത്രി പി. പ്രസാദ് പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർധിത…