പച്ചക്കറിയും പഴങ്ങളും കൃഷിചെയ്യുമ്പോള്‍ അവ മുഴുവന്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റുതീര്‍ത്തില്ലെങ്കില്‍ ചീഞ്ഞുപോകുമെന്നതാണ് കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ഇതിനു പരിഹാരമാണ് ആ ഉല്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കുക എന്നത്. ഉല്പന്നം വില്‍ക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ നല്ല മടങ്ങ്…