Menu Close

Tag: വാര്‍ത്താവരമ്പ്

താപനില ഉയരും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടെ മഴയ്ക്കും സാധ്യത

2024 ഏപ്രിൽ 9 മുതൽ ഏപ്രിൽ 13 വരെ താഴെപ്പറയുന്ന ജില്ലകളില്‍ ഉയരാന്‍ സാധ്യതയുള്ള താപനിലവിവരം.പാലക്കാട് ജില്ലയിൽ 41°C വരെകൊല്ലം ജില്ലയിൽ 40°C വരെപത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ 38°C വരെആലപ്പുഴ,എറണാകുളം, കാസർഗോഡ്…

5 ദിവസത്തെ താപനില മുന്നറിയിപ്പ്

2024 ഏപ്രിൽ 8 മുതൽ ഏപ്രിൽ 12 വരെയുള്ള കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും,കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും,തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന…

ബി. വി. 380 ഇനം കോഴിക്കുഞ്ഞ് വില്‍പനയ്ക്ക്

തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ബി. വി. 380 ഇനം കോഴിക്കുഞ്ഞ് ഒന്നിന് 160 രൂപ നിരക്കില്‍ വില്‍പനയ്ക്ക് ലഭ്യമാണ്. ഫോൺ – 9400483754

കാര്‍ഷിക കോളേജില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള തൃശ്ശൂര്‍ വെളളാനിക്കര കാര്‍ഷിക കോളേജില്‍ എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍ ഫുഡ് പ്രോസസ്സിംഗ് എന്ന വിഷയത്തില്‍ ഒരു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. സീറ്റ് 25 ആയി നിജപ്പെടുത്തിയിട്ടുണ്ട്. കോഴ്സ്…

നൂതന സംരംഭങ്ങള്‍ ക്ഷണിക്കുന്നു

PUSA കൃഷി RKVY-RAFTAAR ഇന്‍കുബേസന്‍ പ്രോഗ്രാമില്‍ നൂതന സംരംഭങ്ങള്‍ ക്ഷണിക്കുന്നു മിനിമം വയബിള്‍ പ്രോഡക്റ്റ്, മാര്‍ക്കറ്റ് റെഡി ഇന്നവേഷന്‍സിലും UPJA 2024 ല്‍ 25 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്നു. ARISE 2024…

ഇഞ്ചിയിലെ ചീച്ചിൽ രോഗം പരിഹരിക്കാം

ഇഞ്ചിയുടെ തണ്ടിൽ, മണ്ണിനോട് ചേർന്ന ഭാഗത്ത് വെള്ളത്തിൽ കുതിർന്നത് പോലെയുള്ള ലക്ഷണം കാണാം. ഈ ഭാഗം പിന്നീട് മൃദുവായി ചീഞ്ഞു പോവുകയും ചെയ്യും. രോഗബാധയേറ്റ ഭാഗങ്ങൾ ചീഞ്ഞ് ദുർഗന്ധം വമിക്കുകയും രോഗം ബാധിച്ച ഇഞ്ചിയുടെ…

മത്സ്യം വിൽപ്പനയ്ക്ക്

എറണാകുളം കൊച്ചങ്ങാടിയിലുള്ള മത്സ്യഫെഡ് ഐസ് ആന്റ് ഫ്രീസിംഗ് പ്ലാന്റിലെ ശീതികരിച്ച മത്സ്യങ്ങളായ അയല, കലവ, തിലാപ്പിയ, ആവോലി, കരിമീൻ എന്നിവ ലേലം/ക്വൊട്ടേഷൻ അടിസ്ഥാനത്തിൽ വില്പനയ്ക്ക്. ഏപ്രിൽ 16ന് രാവിലെ 10 വരെ ക്വൊട്ടേഷൻ സ്വീകരിക്കും.…

ചൂടിന് ശമനമില്ല

2024 ഏപ്രിൽ 5 മുതൽ ഏപ്രിൽ 9 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മുന്നറിയിപ്പ്കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ,…

നെല്‍വിത്തും പച്ചക്കറിത്തൈകളും വില്‍പനയ്ക്ക്

കൃഷിവകുപ്പിന്റെ തിരുവനന്തപുരം ചിറയിന്‍കീഴ് സംസ്ഥാന വിത്തുല്‍പാദനകേന്ദ്രത്തില്‍ ശ്രേയസ് ഇനം നെല്‍വിത്തും പച്ചക്കറിത്തൈകളും വില്‍പനയ്ക്കുണ്ട്. ഫോണ്‍ നമ്പര്‍ 9383470299.

സംസ്ഥാന വിത്തുല്‍പാദനകേന്ദ്രത്തില്‍ വിത്തുകളും തൈകളും ലഭ്യമാണ്

സംസ്ഥാന കൃഷിവകുപ്പിനു കീഴിലുള്ള ആനക്കയം സംസ്ഥാന വിത്തുല്‍പാദനകേന്ദ്രത്തില്‍ ഉമ ഇനം നെല്‍വിത്ത്, പന്നിയൂര്‍ ഇനം കുരുമുളകു തൈകള്‍, റെഡ് റോയല്‍ പപ്പായത്തൈകള്‍ എന്നിവ ലഭ്യമാണ്. ഫോണ്‍ – 9383471642.