പച്ചക്കറികളിൽ മണ്ഡരി, ഇലപ്പേൻ, വെളളീച്ച മുതലായ നീരൂറ്റിക്കുടിക്കുന്നപ്രാണികൾമൂലമുളള കുരുടിപ്പുരോഗം കാണാൻ സാധ്യതയുണ്ട്. 20 ഗ്രാം വെർട്ടിസീലിയംഒരു ലിറ്റർ വെളളത്തിൽ ലയിപ്പിച്ച്തളിക്കുക. അല്ലെങ്കിൽ വേപ്പെണ്ണയടങ്ങുന്നകീടനാശിനികൾ പത്ത് ദിവസം ഇടവിട്ടുതളിക്കുക.
ക്ഷീരവികസന വകുപ്പിന്റെ വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽക്കൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ 2025 മാർച്ച് 05, 06 തീയതികളിൽ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 0471- 2501706 / 9388834424 എന്നീ നമ്പരുകളിൽ വിളിക്കുക, അല്ലെങ്കിൽ…
കേരളകാർഷികസർവ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷൻസെന്ററിൽ ബി വി 380 കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനക്കുണ്ട്. ഒരു കോഴിക്കുഞ്ഞിന്165/ രൂപയാണ് വില. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0487 – 2370773
കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ സൂക്ഷ്മ ജലസേചനംനടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളായ ഡ്രിപ്, സ്പ്രിങ്ക്ളർ, മൈക്രോ സ്പ്രിങ്ക്ളർ,റെയ്ൻ ഗൺ തുടങ്ങിയവ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചെറുകിട കർഷകർക്ക്അനുവദനീയ ചെലവിന്റെ 55 ശതമാനവും മറ്റു കർഷകർക്ക് 45…
2023-24, 2024-25 പദ്ധതി വർഷങ്ങളിൽ ഉൾപ്പെടുത്തി കൃഷിചെയ്ത ഗ്രാമവിളപദ്ധതി പ്രകാരം വിളവെടുത്ത ഇടവിള നടീൽവസ്തുക്കളുടെ സംഭരണവും 2025-26 ഗ്രാമവിള പദ്ധതിയുടെ പ്രഖ്യാപനവും ഇടവിള കിറ്റ് വിതരണ ഉദ്ഘാടനവും 2025 മാർച്ച് 3 തിങ്കളാഴ്ച്ച വൈകിട്ട്…
സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ (ഐസിഎആർ-സിഐഎഫ്ടി) ആഭിമുഖ്യത്തിൽ എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, ഇടുക്കി, കോട്ടയംജില്ലകളിൽ ഉൾപ്പെടുന്ന പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കായി മത്സ്യസംസ്ക്കരണമേഖലയിൽ പുതിയ സംരംഭം തുടങ്ങുന്നതിനായി രണ്ടു ദിവസത്തെ പരിശീലന പരിപാടിസംഘടിപ്പിക്കുന്നു. 2025 മാർച്ച്…
വന്യജീവികളുടെ ആക്രമണസാധ്യത കൂടിയതായി കണ്ടെത്തിയ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് സവിശേഷമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മനുഷ്യ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന നടപടികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ…
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഫെബ്രുവരി 28 , മാർച്ച് 1 , 2 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ജീനോം അനാലിസിസ് ലാബില്‍ റിസര്‍ച്ച് അസോസിയേറ്റ് തസ്തികയില്‍ താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ ബയോ ഇന്‍ഫര്‍മാറ്റിക്സ്/ കമ്പ്യൂട്ടേഷണല്‍ ബയോളജി ഇവയിലേതിലെങ്കിലും ഡോക്ടറല്‍ ബിരുദമുള്ളവരോ അല്ലെങ്കില്‍ ബയോ ഇന്‍ഫര്‍മാറ്റിക്സ്/ ബയോസയന്‍സ് വിഷയങ്ങളില്‍…
കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ സൂക്ഷ്‌മ ജലസേചനം നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളായ ഡ്രിപ്, സ്പ്രിങ്ക്ളർ, മൈക്രോ സ്പ്രിങ്ക്ളർ, റെയ്ൻ ഗൺ തുടങ്ങിയവ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചെറുകിട കർഷകർക്ക് അനുവദനീയ ചെലവിന്റെ 55 ശതമാനവും…