Menu Close

Tag: വാര്‍ത്താവരമ്പ്

നെല്ലിലെ ബ്ലാസ്‌റ്റ് രോഗം

crop rice

നെൽച്ചെടിയുടെ എല്ലാ വളർച്ചാഘട്ടങ്ങളെയും ബാധിക്കുന്ന രോഗമാണ് ബ്ലാസ്‌റ്റ് രോഗം. ഇലകളിൽ നീലകലർന്ന തവിട്ടുനിറത്തിലുള്ള പുള്ളിക്കുത്തുകളാണ് ആദ്യലക്ഷണം. ഇല, തണ്ട്, കതിര് എന്നീ ഭാഗങ്ങളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. രോഗം രൂക്ഷമായി ബാധിച്ച കതിരിലെ നെന്മണികളിൽ തവിട്ടുനിറത്തിലോ…

നെല്ലിലെ ഇലചുരുട്ടിപ്പുഴു

crop rice

പുഴുക്കൾ നെല്ലോല നെടുകയോ കുറുകയോ ചുരുട്ടി അതിനകത്തിരുന്ന് ഹരിതകം കാർന്നുതിന്നുന്നു. ഇത് മൂലം നെല്ലോലകൾ വെള്ളനിറമായി കാണപ്പെടുന്നു. നിയന്ത്രിക്കാനായി നിശശലഭങ്ങളെ കണ്ടു തുടങ്ങുമ്പോൾ ട്രൈക്കോഗ്രാമ്മ കിലോണിസ് എന്ന പരാദത്തിൻ്റെ മുട്ടകാർഡുകൾ (5 cc ഒരു…

നെല്ലിലെ കുഴൽപ്പുഴു

crop rice

പുഴുക്കൾ നെല്ലോലയുടെ അറ്റം മുറിച്ച് കുഴൽ പോലെയാക്കി ഓലകളിലെ ഹരിതകം കാർന്നുതിന്നുന്നു. പുഴുക്കൾ നെല്ലോല കുഴൽപോലെ ആക്കിയ കൂടുകൾ നെല്ലോലകളുടെ അടിവശത്തോ വെള്ളത്തിന് മുകളിൽ പൊങ്ങി കിടക്കുന്നതായോ കാണാം. തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാലുടൻ പാടത്തെ…

വാഴയിലെ തടതുരപ്പൻ വണ്ട്

പുഴുക്കൾ വാഴത്തടതുരന്ന് നാശം ഉണ്ടാക്കുന്നു. നിറമില്ലാത്ത കൊഴുത്ത ദ്രാവകം വാഴത്തടയിൽ നിന്ന് പുറത്തേക്ക് വരുന്നു. ഇലകൾ മഞ്ഞനിറമായിത്തീരുകയും അവസാനം ഉണങ്ങി പോവുകയും ചെയ്യുന്നു. തുടങ്ങിയവ തടതുരപ്പൻ വണ്ടിന്റെ ആക്രമണ ലക്ഷണങ്ങളാണ്. ഇവയെ നിയന്ത്രിക്കാനായി 50…

വാഴയിലെ കുറുനാമ്പ് രോഗം

വാഴയിലെ കുമ്പടപ്പ് എന്നും ഈ രോഗത്തെ പറയും. വൈറസ് ഉണ്ടാക്കുന്ന ഒരു രോഗമാണ് ഇത്. മുഞ്ഞ ആണ് രോഗം പടർത്തുന്നത്. രോഗം ബാധിച്ച ഇലകൾ അരികുകൾ പൊട്ടി അകത്തേക്ക് വളയുന്നു കൂടാതെ ഇലകളുടെ ഉത്പാദനം…

കേരള കാർഷികസർവകലാശാല അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു

ഉന്നതവിദ്യാഭ്യാസവും കാലാവസ്ഥാനുസൃത കൃഷിയും എന്ന വിഷയത്തിൽ കേരള കാർഷികസർവകലാശാല ഏകദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ കാർഷിക, അനുബന്ധ വിഷയങ്ങളിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകളും കാലാവസ്ഥാ സ്മാർട്ട് കൃഷിയും എന്ന വിഷയത്തിൽ നടന്ന…

ശക്തമായ മഴ നാളെക്കൂടി

കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ പ്രവചനമനുസരിച്ച് വ്യാപകമായ മഴ കേരളത്തിലെമ്പാടും നാളെക്കൂടിയുണ്ടാകും. അതുകഴിഞ്ഞ് കുറേദിവസത്തേക്ക് മഴ അശക്തമാകാനാണ് സാധ്യത. ആഴ്ചതിരിച്ചുള്ള പ്രവചനത്തില്‍ അടുത്തുവരുന്ന ആഴ്ച ( ജൂണ്‍ 28 – ജൂലൈ 04) എല്ലാ ജില്ലകളിലും പൊതുവെ മഴ…

‘സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം’: ഓണ്‍ലൈന്‍ പരിശീലന പരിപാടി

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന ‘സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം’ എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ജൂലൈ 17 ന് ആരംഭിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ 2024…

നഴ്‌സറി മാനേജ്മെന്റ്- ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ് വിഷയത്തിൽ സൗജന്യ പരിശീലനം

മലപ്പുറം കൃഷിവിജ്ഞാന കേന്ദ്രം എസ്.സി.എസ്.പി പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപെട്ടവര്‍ക്കായി “നഴ്‌സറി മാനേജ്മെന്റ്- ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ്’ എന്ന വിഷയത്തിൽ രണ്ടു ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. 2024 ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍…

മഴയുടെ ശക്തി മറ്റന്നാളോടെ മങ്ങും

കഴിഞ്ഞദിവസം ഈ കാലവര്‍ഷത്തിലെ ഏറ്റവും കൂടിയ മഴയാണ് സംസ്ഥാനത്തു രേഖപ്പെടുത്തിയത്. എങ്കിലും മുന്‍വര്‍ഷങ്ങളേക്കാള്‍ കുറവാണ് നമുക്കു കിട്ടിയിരിക്കുന്ന മഴ. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ച കണ്ണൂരില്‍പ്പോളും ( 578 .5 mm…