Menu Close

Tag: വാര്‍ത്താവരമ്പ്

കൂണ്‍ഗ്രാമങ്ങള്‍ സ്ഥാപിക്കാൻ സമഗ്രപദ്ധതി

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള, രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതി പ്രകാരം കേരളത്തില്‍ കൂണ്‍ഗ്രാമങ്ങള്‍ സ്ഥാപിക്കാനുള്ള സമഗ്രപദ്ധതി കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്നു. പാലക്കാട് ജില്ലയില്‍ തൃത്താല ബ്ലോക്കിലാണ് ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കുന്നത് പ്രത്യക്ഷമായും പരോക്ഷമായും…

കര്‍ഷകര്‍ക്ക് പുരസ്കാരം: ആഗസ്റ്റ് 5 വരെ അപേക്ഷിക്കാം

ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം കോട്ടുകാല്‍ കൃഷിഭവന്‍ മികച്ച കര്‍ഷകര്‍ക്ക് പുരസ്കാരം നല്‍കി ആദരിക്കുന്നു. ഇതിനായി വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച കൃഷിഭവന്‍ പരിധിയിലെ കര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കര്‍ഷകര്‍ ഒരു പാസ്പോര്‍ട്ട്…

മൃഗസംരക്ഷണ മേഖലയിലെ നാശനഷ്ടങ്ങള്‍ അറിയിക്കുവാൻ കണ്‍ട്രോള്‍റൂം

കാലവര്‍ഷത്തോടനുബന്ധിച്ച് ജില്ലയില്‍ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കര്‍ഷകര്‍ പഞ്ചായത്തുതല വെറ്ററിനറി സര്‍ജന്‍മാരെ അറിയിക്കണം. മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കോഴിക്കോട് ജില്ലാ വെറ്ററിനറികേന്ദ്രം ക്യാമ്പസിലെ അനിമല്‍ ഡിസീസ്…

പ്രതിരോധ കുത്തിവെപ്പ് മാറ്റിവെച്ചു

2024 ആഗസ്റ്റ് മാസം ഒന്നാം തീയതി നടത്താനിരുന്ന കുളമ്പ് രോഗ- ചര്‍മമുഴ പ്രതിരോധ കുത്തിവെപ്പ് യജ്ഞവും ഉദ്ഘാടനവും പ്രകൃതിദുരന്ത സാഹചര്യത്തില്‍ മാറ്റിവെച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.

കാര്‍ഷിക വിളനാശനഷ്ടം അറിയിക്കുവാൻ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സംസ്ഥാനത്ത് നിലവിലെ കനത്ത മഴ മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടം വിലയിരുത്തുന്നതിനും, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു.…

മഞ്ഞളിൽ ബാക്‌ടീരിയൽ വാട്ടം

മഞ്ഞളിന്റെ തണ്ടിൽ കടയോട് ചേർന്ന ഭാഗത്ത് വെള്ളത്തിൽ കുതിർന്നത് പോലെയുള്ള പാടുകൾ പ്രത്യക്ഷപ്പെടുകയും അവ മുകളിലേക്കും താഴേക്കും വ്യാപിപ്പിക്കുകയും ചെയ്യുന്നു.ചെടികളിൽ രൂക്ഷമായ മഞ്ഞളിപ്പ് പ്രദർശിപ്പിക്കുകയും വാട്ടത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും.നിയന്ത്രിക്കാനായി മഞ്ഞൾ വിത്ത് നടുന്നതിന്…

കനത്ത മഴ: എട്ടു ജില്ലകളില്‍ ചുവപ്പുജാഗ്രത

അതിശക്തമായ മഴ ഇടുക്കി മുതല്‍ വടക്കോട്ടു നിലനില്‍ക്കുന്നു. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് ചുവപ്പുജാഗ്രത പ്രഖ്യാപിച്ചു. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്തുതീരം വരെ…

എക്സാം, ഇന്റർവ്യൂ തീയതി മാറ്റി

കേരളം കാർഷികസർവകലാശാല 2024 ജൂലൈ 31ന് നടത്താനിരുന്ന പി എച്ച് ഡി ഇൻ അനിമൽ സയൻസ് ആൻഡ് മൈക്രോബയോളജി അഡ്മിഷനു വേണ്ടിയുള്ള എൻട്രൻസ് എക്സാമിനേഷനും വനശാസ്ത്ര കോളേജ് നടത്താനിരുന്ന പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്കുള്ള വാക്ക്…

വാക്സിനേറ്റര്‍മാരെയും, സഹായികളെയും നിയമിക്കുന്നു

ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി ഉരുക്കള്‍ക്ക് 2024 ഓഗസ്റ്റ് 5-ാം തീയതി മുതല്‍ 30 പ്രവൃത്തി ദിവസങ്ങളിലായി കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് അഞ്ചാംഘട്ടവും ചര്‍മമുഴരോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടവും…