ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചും തിരുവനന്തപുരം ശ്രീകാര്യത്തു സ്ഥിതിചെയ്യുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രവും സംയുക്തമായി ‘കിഴങ്ങുവര്‍ഗവിളകളുടെ തിരിച്ചറിയല്‍രീതിയും അവയുടെ നൂതനമായ പരിപാലനതന്ത്രങ്ങളും’ (Identification of Tuber crops and their innovative management…
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വെള്ളാനിക്കരയിലുള്ള ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ ” എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നുദിവസത്തെ പ്രവൃത്തിപരിചയ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. 2024 ഫെബ്രുവരി 21 മുതല്‍ 23 വരെയാണ് പരിശീലനം. 2500 രൂപയാണ് ഫീസ്. പരിശീലനം വിജയകരമായി…
കര്‍ഷകതൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായി 60 വയസ്സ് പൂര്‍ത്തീകരിച്ച് 2017 ഡിസംബര്‍ വരെ അതിവര്‍ഷാനുകൂല്യത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നവരില്‍ രേഖകള്‍ ഹാജരാക്കാത്തവര്‍ കൈപ്പറ്റ് രസിത്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും അംഗത്തിന്റെ ഫോണ്‍ നമ്പറും…
കോട്ടയം കൊട്ടാരക്കര കില സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ഡവലപ്മെന്റ്- വികസനപരിശീലനകേന്ദ്രത്തിൽ വെച്ച് സൗജന്യ കോഴിവളർത്തൽ പരിശീലനം നല്കുന്നു. 2024 ഫെബ്രുവരി 21,22,23 തീയതികളിലായി മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ താല്പര്യമുള്ള തിരുവന്തപുരം, കൊല്ലം,…
പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. മൂന്നാം വർഷമാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നത്. ഇത്തവണ പന്തല്ലൂരിൽ ഒരേക്കറിൽ പയർ, വഴുതന, വെണ്ട തുടങ്ങി സംയോജിത…
തൃശൂര്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷിവകുപ്പിന്റെ ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി കിസാന്‍മേള ഈ വര്‍ഷം കുംഭവിത്തുമേളയായി സംഘടിപ്പിക്കുന്നു. മേളയുടെ ബ്ലോക്ക്തല ഉദ്ഘാടനം വെള്ളാങ്കല്ലൂര്‍ കമലഹാളില്‍ 2024 ഫെബ്രുവരി 20 ന് രാവിലെ…
അരിക്കുഴയിലെ ഇടുക്കി ജില്ലാ ക്യഷിത്തോട്ടത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള ക്വട്ടേഷന്‍-ലേലം 2024 ഫെബ്രുവരി 24 ന് ഉച്ചക്ക് 2 മണിക്കു നടക്കും. 39 കിലോ ഉണങ്ങിയ കൊക്കോ ബീന്‍സ്, 112 കിലോ കൊട്ടടക്ക,…
കുടുംബശ്രീ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ് (കേരള ചിക്കന്‍) പാലക്കാട് ജില്ലയില്‍ ബ്രോയിലര്‍ കോഴിഫാമുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പാലക്കാട് ജില്ലയിലെ കുടുംബശ്രീ/ഓക്‌സിലറി ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. 1000-5000 കോഴികളെ പരിപാലിക്കുന്ന ഫാമുകളാണ് ആരംഭിക്കേണ്ടത്. നിലവില്‍…
എറണാകുളം ജില്ലയിലെ കീരമ്പാറ കൃഷിഭവനിൽ സംസ്ഥാനകൃഷിവകുപ്പനുവദിച്ച വിളയാരോഗ്യപരിപാലനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം 2024 ഫെബ്രുവരി 16 വെകിട്ട് 4 മണിയ്ക്ക് കൃഷിഭവന്‍ അങ്കണത്തില്‍ കോതമംഗലം എംഎൽഎ ആൻ്റണി ജോൺ നിര്‍വ്വഹിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് മാമ്മച്ചൻ ജോസഫ് അദ്ധ്യക്ഷത…
റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ച് റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഏകദിനപരിശീലനം നല്‍കുന്നു. പരിശീലന സ്ഥലം എന്‍.ഐ.ആര്‍.റ്റി. കോട്ടയം.ഫോൺ – 9447710405, വാട്സാപ്പ് – 04812351313, ഇ…