Menu Close

Tag: റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പിൽ പരിശീലനം

റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പിൽ പരിശീലനം

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പ് എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. 2024 മെയ് 21, 22 തീയതികളിലാണ് പരിശീലനം. വിളവെടുപ്പ്, വിവിധയിനം ടാപ്പിങുകത്തികളുടെ ഉപയോഗം, നൂതന…