കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന ഭക്ഷ്യസംസ്കരണശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ദ്ധിതോല്‍പ്പന്നങ്ങളാക്കി നല്‍കുന്നു. പച്ചക്കറികള്‍ കൊണ്ടുളള കൊണ്ടാട്ടങ്ങള്‍ (പാവല്‍, വെണ്ടക്ക, പയര്‍), പൊടികള്‍ വിവിധതരം അച്ചാറുകള്‍,…
നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ ആലുവ വാഴക്കുളത്തു പ്രവര്‍ത്തിക്കുന്ന സി.ഡി.ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ വിവിധതരം പരിശീലന പരിപാടികള്‍ നടത്തിവരുന്നു. ഒരുദിവസം മുതല്‍ നാല് ദിവസം വരെ ദൈര്‍ഘ്യമൂളള പരിശീലന പരിപാടികള്‍…
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യ ഏകോപിത ഔഷധസസ്യ ഗവേഷണകേന്ദ്രത്തില്‍ തൃശൂര്‍ ജില്ലയില്‍ അധിവസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഔഷധസസ്യങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും എന്ന വിഷയത്തില്‍ ഒരു സൗജന്യ ഏകദിന പരിശീലന പരിപാടി സെപ്തംബര്‍…