കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) തുടക്കമിടുന്ന ഏഴ് വന്‍പദ്ധതികളില്‍ കേരളത്തിന്റെ കാര്‍ഷികപുരോഗതിയും ലക്ഷ്യം.യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്, വിമാനത്താവള ആധുനികവത്കരണം, വിനോദസഞ്ചാരസാധ്യത, കാർഷികമേഖലയുടെ വളർച്ച മുതലായ ഘടകങ്ങൾ മുൻനിർത്തിയുള്ള അടിസ്ഥാന സൗകര്യവികസനത്തിനായി വിഭാവനം ചെയ്തിട്ടുള്ള…
കൃഷിസങ്കല്പങ്ങളെ മാറ്റിമറിക്കുന്ന ഡിജിറ്റല്‍കൃഷിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാർഷിക മേഖലയിൽ ഉൽപ്പാദന വർധന ഉണ്ടാകണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കാർഷിക വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള…