Menu Close

Tag: പാലക്കാട്

വാഴപ്പഴത്തില്‍നിന്ന് മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍

പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം വാഴപ്പഴ സംസ്കരണം എന്ന വിഷയത്തില്‍ ഏകദിന പരിശീലനം നല്‍കുന്നു. സമയം 2023 നവമ്പര്‍ 18 ന് രാവില 10 മണി മുതല്‍ 1 മണിവരെ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466…

നവകേരളത്തിലൂടെ നീര്‍ച്ചാല്‍ നവീകരണം

പാലക്കാട്, പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്തില്‍ നവകേരളം കര്‍മ്മപദ്ധതി-2 ന്റെ ഭാഗമായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘നീരുറവ്’-ല്‍ നീര്‍ച്ചാല്‍ നവീകരണം നടത്തി. ചൂരിക്കാട് ഒന്നാം വാര്‍ഡ് പ്രദേശത്തെ നീര്‍ച്ചാലാണ് നവീകരിച്ചത്. പൊല്‍പുള്ളി…

പാഡി പ്രൊക്യോര്‍മെന്റ് അസിസ്റ്റന്റ് നിയമനം

ജില്ലയില്‍ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈകോ ഫീല്‍ഡ് തലത്തില്‍ പാഡി പ്രൊക്യോര്‍മെന്റ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. വി.എച്ച്.എസ്.സി (കൃഷി അല്ലെങ്കില്‍ അനുബന്ധ വിഷയം) ആണ് യോഗ്യത. ഇരുചക്ര വാഹനം ഓടിക്കാന്‍ അറിയാവുന്നവര്‍, പ്രാദേശിക ഉദ്യോഗാര്‍ത്ഥികള്‍, സമാന മേഖലയില്‍…

കൃഷിവകുപ്പില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

പാലക്കാട് ജില്ലയിലെ കൃഷിഭവനുകളില്‍ യുവതീയുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് www.keralaagriculture.gov.in മുഖേന സെപ്റ്റംബര്‍ 18 വരെ അപേക്ഷിക്കാം. ഇന്റര്‍വ്യൂ നടത്തി ഇന്റേണുകളെ തെരഞ്ഞെടുക്കും. ഇന്‍സെന്റീവ് പ്രതിമാസം 5000 രൂപ (180 ദിവസം). ഫോട്ടോ പതിച്ച…

കാഞ്ഞിരപ്പുഴ ഡാം ഇടതുകര കനാല്‍ അടച്ചു

പാലക്കാട്, കാഞ്ഞിരപ്പുഴ ഡാമിന്റെ പരിസരപ്രദേശങ്ങളില്‍ ശക്തമായ മഴ കാരണം കനാല്‍ ബണ്ടുകള്‍ക്ക് ബലക്ഷയം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇടതുകര കനാലിലൂടെയുള്ള ജലവിതരണം താത്ക്കാലികമായി നിര്‍ത്തിവെച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 04924238227

വരള്‍ച്ച മുന്നില്‍ക്കണ്ട് നടപടികളെടുക്കണം : ചിറ്റൂര്‍ താലൂക്ക് വികസന സമിതി

കാലവര്‍ഷം ദുര്‍ബലമായ സാഹചര്യത്തില്‍ രൂക്ഷമായ വരള്‍ച്ച മുന്‍കൂട്ടി കണ്ട് ചിറ്റൂര്‍ താലൂക്കില്‍ മുന്‍കരുതല്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം. തമിഴ്‌നാട്ടില്‍നിന്ന് പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടി…