Menu Close

Tag: പഠനം

തേനീച്ച വളർത്തലിൽ പരിശീലനം

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ജനുവരി 19, 20 തീയതികളിൽ തേനീച്ച വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. നിശ്ചിത ഫീസ് ഉണ്ടായിരിക്കുന്നതാണ് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ…

കാടവളര്‍ത്താന്‍ പരിശീലനം

ആലുവയിലുള്ള എറണാകുളം ജില്ലാ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ 2024 ജനുവരി 29 തിങ്കളാഴ്ച കാടവളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനമൊരുക്കുന്നു. ക്ലാസെടുക്കുന്നത് ഡോ.എന്‍. ശുദ്ധോദനന്‍ (ഡോ.എ എസ് ലാല, അസിസ്റ്റന്റ് ഡയറക്ടര്‍ (റിട്ട.), മൃഗസംരക്ഷണവകുപ്പ്). പങ്കെടുക്കാനാഗ്രഹിക്കുന്ന കര്‍ഷകര്‍…

ഫാംടൂറിസം നിങ്ങളുടെ ഫാമില്‍ എങ്ങനെ നടപ്പാക്കാം?

ആലുവയിലുള്ള എറണാകുളം ജില്ലാ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ 2024 ജനുവരി 23 ചൊവ്വാഴ്ച ഫാം ടൂറിസം നിങ്ങളുടെ ഫാമിലും എന്ന വിഷയത്തില്‍ പരിശീലനമൊരുക്കുന്നു. ക്ലാസെടുക്കുന്നത് ഡോ.എന്‍. ശുദ്ധോദനന്‍ (ഡെപ്യൂട്ടി ഡയറക്ടർ (റിട്ട.), മൃഗസംരക്ഷണവകുപ്പ്, പാലക്കാട്). പങ്കെടുക്കാനാഗ്രഹിക്കുന്ന…

ശാസ്ത്രീയപശുവളർത്തലില്‍ പരിശീലനം

ആലുവയിലുള്ള എറണാകുളം ജില്ലാ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ 2024 ജനുവരി 16 ചൊവ്വാഴ്ച ശാസ്ത്രീയപശുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനമൊരുക്കുന്നു. ക്ലാസെടുക്കുന്നത് ഡോ.ബീന ദിവാകര്‍ (അസിസ്റ്റന്റ് ഡയറക്ടര്‍ (റിട്ട.), മൃഗസംരക്ഷണവകുപ്പ്, ആലുവ). പങ്കെടുക്കാനാഗ്രഹിക്കുന്ന കര്‍ഷകര്‍ മുന്‍കൂട്ടി രജിസ്റ്റര്‍…

പരിശീലനം: പാലില്‍ നിന്ന് മൂല്യവര്‍ദ്ധിത ലഘുഭക്ഷണങ്ങള്‍

കേരള വെറ്ററിനറി ആന്‍റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ ‘പാലില്‍ നിന്ന് മൂല്യവര്‍ദ്ധിത ലഘുഭക്ഷണങ്ങള്‍’ (Snacks) എന്ന വിഷയത്തില്‍ മണ്ണുത്തി വെറ്ററിനറി കോളേജിലെ ഡയറി സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ വെച്ച് 2024 ജനുവരി 08, 09…

നഴ്സറി ടെക്നിക്സിൽ പരിശീലനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ 2024 ജനുവരി 8 മുതല്‍ 25 വരെ നഴ്സറി ടെക്നിക്സ് (Nursery Techniques) എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പച്ചക്കറി,…

ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലനം

ക്ഷീര വികസന വകുപ്പിന്‍റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 ജനുവരി 10 മുതല്‍ 22 വരെയുള്ള 10 ദിവസങ്ങളിലായി ‘ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന’ പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താത്പര്യമുള്ള…

‘യന്ത്രവൽക്കരണം കൃഷിയിൽ’ വിഷയത്തിൽ പരിശീലനം

കാർഷികസർവ്വകലാശാല ‘യന്ത്രവൽക്കരണം കൃഷിയിൽ’ എന്ന വിഷയത്തിൽ 2024 ജനുവരി 12 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 5.00 മണിവരെ ട്രെയിനിങ് സർവീസ് സ്കീം, കാർഷിക കോളേജ്, വെള്ളായണിയിൽ വച്ച് ഏകദിന പരിശീലനം നടത്തുന്നു.…

‘നഴ്സറി പരിപാലനവും പ്രജനന രീതികളും’ വിഷയത്തിൽ പരിശീലനം

കേരള കാർഷിക സർവകലാശാല ഇൻസ്ട്രക്ഷണൽ ഫാം, വെള്ളാനിക്കരയിൽ ‘നഴ്സറി പരിപാലനവും പ്രജനന രീതികളും’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ പ്രവർത്തി പരിചയ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പങ്കെടുക്കുന്നതിനുള്ള ഫീസ് 2500…

താറാവ് വളര്‍ത്തലിൽ പരിശീലനം

മൃഗസംരക്ഷണ വകുപ്പ്-തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ജനുവരി 10 ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ താറാവ് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ…