കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ‘നഴ്സറി പരിപാലനം’ എന്ന വിഷയത്തിൽ 2024 സെപ്റ്റംബർ 27 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു പരിശീലന ഫീസ് 300/- രൂപ താല്പര്യമുള്ളവർ 9400483754 എന്ന…
റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ബ്ലോക്ക് റബ്ബര്‍ പരിശോധനയില്‍ രണ്ടു ദിവസത്തെ പ്രത്യേക പരിശീലനം നല്‍കുന്നു. ബ്ലോക്ക് റബ്ബര്‍ ഗുണമേന്മാനിയന്ത്രണം, സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റിങ് രീതികളും പ്രാധാന്യവും, സാമ്പിള്‍ ശേഖരണത്തിന്‍റെ…
കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ഭൂമിയില്‍ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നതിനുള്ള പ്രോത്സാഹന ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ കൈവശാവകാശ രേഖസഹിതം 2024 സെപ്റ്റംബര്‍ 30 നകം കണ്ണൂര്‍ കണ്ണോത്തുംചാല്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷൻ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് അസി.ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍…
കേരള കാർഷികസർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ അഗ്രികൾച്ചറൽ സ്റ്റാറ്റിറ്റിക്സ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. നിർദ്ദിഷ്ട യോഗ്യതകൾ ഉള്ളവർക്ക്…
പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം 2024 സെപ്റ്റംബർ 19 മുതല്‍ മൈക്രോഇറിഗേഷൻ എന്ന വിഷയത്തില്‍ 5 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ 0466 2212279, 0466 29122008, 6282937809 എന്നീ ഫോണ്‍…
കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലുള്ള വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്റ് ഫുഡ് ടെക്നോളജി കോളേജിന്‍റെ ആഭിമുഖ്യത്തില്‍, മണ്ണുത്തി ക്യാമ്പസില്‍ വെച്ച് 2024 സെപ്റ്റംബര്‍ 10, 11, 12 തിയ്യതികളില്‍ വൈവിധ്യമാര്‍ന്ന മൂല്യവര്‍ദ്ധിത…
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീരപരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 സെപ്റ്റംബര്‍ 23 മുതല്‍ 2024 സെപ്റ്റംബര്‍ 27 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് ‘ശാസ്ത്രീയമായ…
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 സെപ്തംബര്‍ 12-ാം തീയതി കാട വളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. പരിശീലനത്തിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ 2024 സെപ്റ്റംബർ…
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 സെപ്തംബര്‍ മാസം 10-ാം തീയതി മുയല്‍ വളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. പരിശീലനത്തിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ 2024…
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വെച്ച് 2024 സെപ്തംബര്‍ മാസം 6, 7 തീയ്യതികളില്‍ ആടുവളര്‍ത്തല്‍, ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. പരിശീലനക്ലാസില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ സെപ്തംബര്‍…