Menu Close

Tag: നവകേരള സദസ്

പരിശീലന പരിപാടിയും സൗജന്യ വിത്തു വിതരണവും

വെള്ളായണി കാർഷിക കോളജിൽ ശീതകാല  പച്ചക്കറിക്കൃഷി എന്ന വിഷയത്തിൽ ഈ മാസം 23ന് പരിശീലന പരിപാടിയും സൗജന്യ വിത്തു വിതരണവും നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 8891540778.കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ…

സൗജന്യ പരിശീലനം നടത്തുന്നു

പത്തനംതിട്ട ജില്ലയിലെ മഞ്ഞാടി ഡക്ക് ഹാച്ചറി & ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2025 സെപ്റ്റംബർ 24, 25 തീയതികളിൽ “എരുമ വളർത്തൽ ” എന്ന വിഷയത്തിൽ 2 ദിവസത്തെ സൗജന്യ പരിശീലനം നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ…

വിവിധ തൈകളും ജൈവ ഉത്പാദനോപാധികളും വിൽപ്പനക്ക്

തിരുവനന്തപുരം ആനയറ വി എഫ് പി സി കെ കൃഷി ബിസിനസ്സ് കേന്ദ്രയിൽ വിവിധ ഇനങ്ങളിലുള്ള തെങ്ങിൻ തൈകൾ,  മാവിൻ തൈകൾ,   പ്ലാവിനങ്ങൾ, റംബൂട്ടാൻ, കമുക്,  കുരുമുളക് വള്ളികൾ,  ജൈവ ഉത്പാദനോപാധികൾ,   ചാണകപ്പൊടി (സമ്പുഷ്ഠീകരിച്ചത്), വേപ്പിൻപിണ്ണാക്ക്,…

അപേക്ഷ അവസാന തീയതി നാളെ

കേരള കാര്‍ഷിക സർവ്വകലാശാലയുടെ തവനൂര്‍ (മലപ്പുറം) കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് ആന്‍ഡ്‌ ഫൂഡ്  ടെക്നോളജി  കോളേജില്‍ RF മോഡിൽ നടത്തുന്ന ബി.ടെക് (അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്) കോഴ്സിലെ CUET (ICAR-UG) 2025 റാങ്ക് അടിസ്ഥാനമാക്കി അഡ്മിഷൻ നടത്തുന്ന…

പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ്

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പഞ്ചായത്തിലെ മുഴുവൻ വളർത്തുനായ്ക്കളെയും പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പു നടത്തുന്നതിനും ലൈസൻസ് എടുക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റ് നൽകുന്നതിനുമായി നാളെ സെപ്റ്റംബർ 18-നു (18-9-2025) ചൂണ്ടുപലക, മുതിയാവിള, കളിയാകോട്, കുളത്തോട്ടുമല എന്നീ കേന്ദ്രങ്ങളിൽ വാക്സിനേഷൻ…

അപേക്ഷകൾ ക്ഷണിച്ചു

കേരള കാർഷിക സർവകലാശാലക്ക് കീഴിൽ മണ്ണുത്തി വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന ഫോറസ്ട്രി കോളേജിൽ സിൽവികൾച്ചർ & അഗ്രോ ഫോറസ്ട്രി എന്ന വിഷയത്തിൽ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസർ  ഒഴിവിലേക്ക്  ഒരുവർഷത്തേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ…

കോഴിവളം കമ്പോസ്റ്റ് ആക്കുന്ന രീതി

നല്ല വായുസഞ്ചാരമുള്ളതും നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്തതും വെള്ളം കെട്ടിനിൽക്കാത്തതുമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക. മരത്തണലുള്ള സ്ഥലത്താകുന്നത് നല്ലതാണ്. കോഴിവളത്തിന്റെ ഉയർന്ന നൈട്രജൻ അളവ് കാരണം കാർബൺ വസ്തുക്കൾ ധാരാളമായി ആവശ്യമാണ്. അതിനാലാദ്യം തന്നെ കമ്പോസ്റ്റ്…

കുരുമുളക് കായ്ക്കൽഘട്ടത്തിലെ കീട-രോഗ നിയന്ത്രണം

കുരുമുളക്  കായ്ക്കുന്ന സമയം പൊള്ളു   കീടവും രോഗവും -മുൻകരുതലായി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതത്തിൽ ഒരു ലിറ്ററിൽ 2 മില്ലി വീതം ക്വിനാൽഫോസ് ചേർത്ത് തളിക്കുക.രോഗം കാണുകയാണെങ്കിൽ അഞ്ചു ലിറ്റർ വെള്ളത്തിനു ഹെക്സകൊണസോൾ…

റബ്ബർ ഗവേഷണകേന്ദ്രത്തിൽ സീനിയർ റിസർച്ച് ഫെല്ലോ നിയമനം

ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ പ്ലാന്റ് പതോളജി ഡിവിഷനിൽ ‘സീനിയർ റിസേർച്ച് ഫെല്ലോ’യെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കാൻ എഴുത്തുപരീക്ഷയും വാക്ക്ഇൻ ഇന്റർവ്യൂവും നടത്തുന്നു. അപേക്ഷകർ അഗ്രിക്കൾച്ചറിലോ ബോട്ടണിയിലോ പ്ലാന്റ്സയൻസിലോ ബിരുദാനന്തരബിരുദം ഉള്ളവരും മോളിക്കുലാർ പ്ലാന്റ്പതോളജിയിൽ കുറഞ്ഞത് മൂന്നുവർഷത്തെ ഗവേഷണ…

റബ്ബർ സഹായ അപേക്ഷ സംശയ നിവാരണത്തിന് കോൾ സെന്റർ

2025-ൽ റബ്ബർ നട്ടുപിടിപ്പിച്ച കർഷകർക്ക് റബ്ബർ ബോർഡിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ വ്യക്തമാക്കുന്നതിന് റബ്ബർ ബോർഡ് കോൾ സെന്ററുമായി ബന്ധപ്പെടാം. നാളെ (2025 സെപ്റ്റംബർ 17-ന്)…