ക്ഷീരവികസനവകുപ്പിന്റെ കീഴിൽ തിരുവനന്തപുരം പട്ടത്തു പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം രണ്ട്. എം.ടെക്(ഡയറി കെമിസ്ട്രി)/ബി.ടെക് (ഡയറി ടെക്നോളജി)/ എം.എസ്‌സി (ബയോകെമിസ്ട്രി) ആണ്…
ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് ഡവലപ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിദരിദ്രവിഭാഗങ്ങള്‍ക്ക് പശു ഡയറിയൂണിറ്റ് അനുവദിക്കുന്ന പദ്ധതിക്ക് ആലപ്പുഴ ജില്ലയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അതിദരിദ്രവിഭാഗം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫീസ് ഇല്ല.…
ഈ സീസണിലെ ആദ്യ ന്യുന മർദ്ദം ബംഗാൾ ഉൾകടലിൽ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ടു.ഗുജറാത്തിനു മുകളിൽ ചക്രവാതചുഴി.കർണാടക, ഗോവ, മഹാരാഷ്ട്ര തീരങ്ങളിൽ കാലാവർഷകാറ്റ് സജീവം.കേരള തീരത്തു കാറ്റ് ദുർബലം.അതോടൊപ്പം മഴയും ദുർബലമായി. മിതമായ മഴ…
കേരളത്തിലെ കവുങ്ങിൻ തോട്ടങ്ങളിൽ ചുവന്ന മണ്ഡരിയുടെ ആക്രമണം വ്യപകമാകുന്നു. മുൻവർഷങ്ങളിലും മണ്ഡരിയുടെ ആക്രമണം കൃഷിയിടങ്ങളിൽ കണ്ടിരുന്നുവെങ്കിലും ഈ അടുത്ത രണ്ടു വർഷങ്ങളിൽ ആയിട്ടാണ് ഇവയുടെ ആക്രമണം രൂക്ഷമായത്. ഈ വർഷം തൃശൂർ, മലപ്പുറം, പാലക്കാട്…
പഠനത്തോടൊപ്പം സ്റ്റൈപെന്റ് ലഭിക്കുന്ന Skill Vigyan Programme എന്ന പരിപാടി എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം സംഘടിപ്പിക്കുകയാണ്. കൂണ്‍ ഉത്പാദനം, ടിഷ്യൂകള്‍ച്ചര്‍, ജൈവക്കൃഷി എന്നിങ്ങനെ മൂന്നു വിഷയങ്ങളില്‍ 390 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന…
കൃഷി വകുപ്പിന്‍റെ കീഴില്‍, ഗുണമേന്മയുള്ള മെച്ചപ്പെട്ടയിനം ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകള്‍ ഉല്പാദിപ്പിച്ചു കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന ഒരു പ്രധാന സ്ഥാപനമാണ് കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ബയോ ടെക്നോളജി ആന്‍റ് മോഡല്‍ ഫ്ലോറികള്‍ച്ചര്‍ സെന്‍റര്‍. (BMFC). വിവിധ ഇനങ്ങളില്‍പ്പെട്ട…
അടയ്ക്കകളുടെ കടയ്ക്കൽ കുതിർന്നത് പോലുള്ള പച്ചയോ മഞ്ഞയോ ആയ പാടുകൾ കാണാം. വീണ അടയ്ക്കയിൽ കുമിളിൻ്റെ നാരുകൾ പൊതിഞ്ഞിരിക്കും, പൂങ്കുലയെയും ഇത് ബാധിക്കുന്നു. രോഗത്തെ നിയന്ത്രിക്കാനായി കൃഷിയിടം വൃത്തിയായി സൂക്ഷിക്കുക. കൊഴിഞ്ഞുപോയ അടക്കകൾ നശിപ്പിച്ചു…
നെൽച്ചെടിയുടെ എല്ലാ വളർച്ചാഘട്ടങ്ങളെയും ബാധിക്കുന്ന രോഗമാണ് ബ്ലാസ്‌റ്റ് രോഗം. ഇലകളിൽ നീലകലർന്ന തവിട്ടുനിറത്തിലുള്ള പുള്ളിക്കുത്തുകളാണ് ആദ്യലക്ഷണം. ഇല, തണ്ട്, കതിര് എന്നീ ഭാഗങ്ങളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. രോഗം രൂക്ഷമായി ബാധിച്ച കതിരിലെ നെന്മണികളിൽ തവിട്ടുനിറത്തിലോ…
പുഴുക്കൾ നെല്ലോല നെടുകയോ കുറുകയോ ചുരുട്ടി അതിനകത്തിരുന്ന് ഹരിതകം കാർന്നുതിന്നുന്നു. ഇത് മൂലം നെല്ലോലകൾ വെള്ളനിറമായി കാണപ്പെടുന്നു. നിയന്ത്രിക്കാനായി നിശശലഭങ്ങളെ കണ്ടു തുടങ്ങുമ്പോൾ ട്രൈക്കോഗ്രാമ്മ കിലോണിസ് എന്ന പരാദത്തിൻ്റെ മുട്ടകാർഡുകൾ (5 cc ഒരു…
പുഴുക്കൾ നെല്ലോലയുടെ അറ്റം മുറിച്ച് കുഴൽ പോലെയാക്കി ഓലകളിലെ ഹരിതകം കാർന്നുതിന്നുന്നു. പുഴുക്കൾ നെല്ലോല കുഴൽപോലെ ആക്കിയ കൂടുകൾ നെല്ലോലകളുടെ അടിവശത്തോ വെള്ളത്തിന് മുകളിൽ പൊങ്ങി കിടക്കുന്നതായോ കാണാം. തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാലുടൻ പാടത്തെ…