Menu Close

Tag: കേരളം

‘സുസ്ഥിര’ നേപ്പിയർ തീറ്റപ്പുൽ വിത്തുകൾ ലഭ്യമാണ്

അഖിലേന്ത്യ തീറ്റപ്പുൽ ഗവേഷണ പദ്ധതിയിലൂടെ കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത അത്യുല്പാദനശേഷിയുള്ള സങ്കര നേപ്പിയർ തീറ്റപ്പുൽ ഇനമായ ‘സുസ്ഥിര’ കേരളത്തിലെ കരപ്രദേശങ്ങളിലും വീട്ടുവളപ്പിലെ പുരയിടങ്ങളിലും കൃഷി ചെയ്യുവാൻ അനുയോജ്യമാണ്. ഹെക്ടറിന് 300 ടണ്ണോളം വിളവ് തരുന്ന…

ക്ഷീരഗ്രാമം പദ്ധതിക്ക് അപേക്ഷ

തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ ക്ഷീര വികസന വകുപ്പു നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതികൾക്കായി ക്ഷീരശ്രീ പോർട്ടൽ ആയ www.ksheerasree.kerala.gov.in മുഖേന 2025 ഒക്ടോബർ 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ബ്ലോക്ക്തല ക്ഷീരവികസന യൂണിറ്റിൽ ലഭിക്കും.

പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

ക്ഷീര വികസന വകുപ്പിൻറെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ഒക്ടോബർ 22 മുതൽ 24 വരെ ക്ഷീര സഹകരണ സംഘം ലാബ് അസിസ്റ്റൻറ് മാർക്കുള്ള പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 20/-…

പരിശീലനം നൽകുന്നു

ക്ഷീര വികസന വകുപ്പിന്റെ   വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീര കർഷകർക്ക് വിവിധ വിഷയങ്ങളിൽ 2025 ഒക്ടോബർ 14, 15 തീയതികളിൽ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്  0471-2501706 / 9388834424 എന്നീ നമ്പരുകളിൽ വിളിക്കുകയോ വാട്സ് അപ്പ്…

മലബാറി ആടുകൾക്കായി മികവിന്റെ കേന്ദ്രം

മലബാറി ആടുകളുടെ സംരക്ഷണത്തിനായി സംസ്ഥാനത്ത് ആദ്യമായി കേന്ദ്ര-സംസ്ഥാന സർക്കാർ സഹായത്തോടെ, NLM പദ്ധതിയിൽ ഉൾപ്പെടുത്തി, ആടുകൾക്കായി ഒരു “മികവിന്റെ കേന്ദ്രം” CENTRE OF EXCELLENCE സ്ഥാപിക്കുന്നതിലേക്കായുള്ള ആട് ഫാം കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചിട്ടുണ്ട്. ഈ…

നെൽകൃഷി ശിൽപ്പശാല – ഒക്ടോബർ 9 മുതൽ 11 വരെ

അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം, കേരള കാർഷിക സർവകലാശാല, ജലവിഭവ വികസന വിനിയോഗ കേന്ദ്രം (CWRDM), കേരള സർക്കാർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘ഹരിതഗൃഹ വാതക ബഹിർഗമനം കുറഞ്ഞ നെൽകൃഷി സമ്പ്രദായങ്ങൾ’ എന്ന വിഷയത്തിൽ 2025…

സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

മലപ്പുറം ജില്ലയിലെ ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ വെച്ച് ‘ശാസ്ത്രീയ പോത്തുകുട്ടി പരിപാലനം’എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 14ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെയാണ് പരിശീലനം.…

ക്ഷീരസഹകരണ സംഘം പരിശീലന പരിപാടി

ക്ഷീര വികസന വകുപ്പിൻറെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ഒക്ടോബർ 16, 17 തീയതികളിൽ ക്ഷീര സഹകരണ സംഘം ഭരണ സമിതി അംഗങ്ങൾക്കുള്ള പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 20/- രൂപ.പരിശീലന…

തിരുവനന്തപുരം ജില്ലാ ക്ഷീരകർഷക സംഗമം 2025-26

തിരുവനന്തപുരം ജില്ല ക്ഷീരകർഷക സംഗമം 2025-26 നെല്ലിമൂട് ആർ.വി.എം ആഡിറ്റോറിയത്തിൽ വച്ച് വിവിധ പരിപാടികളോടെ 2025 ഒക്ടോബർ 6,7,8 തീയതികളിലായി നടന്നു വരുന്നു. പ്രസ്തു‌ത പരിപാടിയിൽ വിളംബര ഘോഷയാത്ര, കന്നുകാലി പ്രദർശനം, മൃഗസംരക്ഷണ ക്ഷീരവികസന…