കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്‍ററില്‍ കാര്‍ഷിക പ്രസിദ്ധീകരണങ്ങളും, കല്പധേനു എന്ന കാര്‍ഷിക സര്‍വ്വകലാശാലയുടെ ത്രൈമാസിക പ്രസിദ്ധീകരണവും വില്പനയ്ക്കുണ്ട്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 0487 – 2370773. കേരള കാര്‍ഷികസര്‍വകലാശാലയുടെ പബ്ളിക്കേഷനുകള്‍…
ആറ്റിങ്ങല്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിന്‍റെ കീഴില്‍ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കൃഷിഭവന്‍ ഉള്‍പ്പെടെ 8 കൃഷിഭവന്‍റെ (അഴൂര്‍, കിഴുവിലം, ചിറയിന്‍കീഴ്, വക്കം, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്, മുദാക്കല്‍) പരിധിയില്‍ കര്‍ഷകരുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശേഖരിച്ച് വില്‍പ്പന…
ഓണചന്ത 2024- ന്‍റെ സംസ്ഥാനതല ഉദ്ഘാടനം 2024 സെപ്റ്റംബർ 10 ന് വൈകിട്ട് മൂന്ന് മണിക്ക് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് വികാസ്ഭവന്‍ അങ്കണത്തില്‍ നിര്‍വഹിക്കുന്നു. 2024 സെപ്റ്റംബർ 11 മുതല്‍ 2024…
കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകർക്ക് 300 രൂപ ധനസഹായം നൽകുന്ന ഓണമധുരം 2024 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീര വികസന -മൃഗ സംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. പഴയകട എം.ഡബ്ല്യൂ.എസ്…
മധ്യ ബംഗാൾ ഉൾക്കടലിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. വടക്കു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം സെപ്റ്റംബർ 9-ഓടെ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ബംഗ്ലാദേശ് തീരത്തിന്…
വെള്ളായണികാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍നിന്നും കോമാടന്‍, വെസ്റ്റ് കോസ്റ്റ് ടാള്‍ എന്നി തെങ്ങിന്‍തൈകള്‍ യഥാക്രമം 130, 120 രൂപാനിരക്കിൽ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും സെയില്‍സ് കൗണ്ടറില്‍ നിന്ന് വിപണനത്തിന് ലഭ്യമാണ്. പ്രവര്‍ത്തനസമയം രാവിലെ 9…
വെള്ളായണികാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍നിന്നും മണ്ണിരക്കമ്പോസ്റ്റിനനുയോജ്യമായ യുഡ്രിലസ് ഇനത്തില്‍പ്പെട്ട മണ്ണിരകള്‍ 100 ഗ്രാമിന് 100 രൂപാനിരക്കിൽ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും സെയില്‍സ് കൗണ്ടറില്‍ നിന്ന് വിപണനത്തിന് ലഭ്യമാണ്. പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ വൈകിട്ട്…
വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍നിന്നും ഇന്ത്യന്‍ തേനിച്ചയുടെ കോളനികള്‍ കൂടൊന്നിന് 1400/- രൂപാനിരക്കിൽ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും സെയില്‍സ് കൗണ്ടറില്‍ നിന്ന് വിപണനത്തിന് ലഭ്യമാണ്. പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ വൈകിട്ട് 4…
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീരപരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 സെപ്റ്റംബര്‍ 23 മുതല്‍ 2024 സെപ്റ്റംബര്‍ 27 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് ‘ശാസ്ത്രീയമായ…
പൊതുവിപണിയില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലവര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് എല്ലാ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയിലും കുറഞ്ഞത് ഒരു ഓണവിപണിയെങ്കിലും നടത്താന്‍ കൃഷിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. 1076 വിപണി കൃഷിവകുപ്പ് നേരിട്ടും 160 എണ്ണം…