Menu Close

Tag: കേരളം

പോസ്റ്റ് ഓഫീസുകള്‍ വഴി പി.എം. കിസാന്റെ ഗഡു കൈപ്പറ്റാം

പി.എം. കിസാന്റെ ഗഡുക്കള്‍ മുടങ്ങി കിടക്കുന്നവര്‍ക്കും പുതായതായി പി.എം. കിസാന്‍ പദ്ധതിയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പോസ്റ്റോഫീസുകളിലൂടെ പ്രത്യേക സേവനം ഒരുക്കുന്നു. ഗുണഭോക്താക്കള്‍ക്ക് സമീപത്തുള്ള പോസ്റ്റ് ഓഫീസിലെത്തി എ.പി.പി.ബി. അക്കൗണ്ട് ആരംഭിച്ച് ആധാര്‍ സീഡഡ് അക്കൗണ്ട്…

പ്രധാനമന്ത്രി മത്സ്യസംപാദയോജന: ഘടക പദ്ധതികളിലേയ്ക്ക് അപേക്ഷിക്കാം

ആലപ്പുഴ ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യസംപാദയോജന പദ്ധതിയുടെ 2023-24 വര്‍ഷത്തെ ജില്ലാപ്ലാനില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ച ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യവിത്തുപരിപാലന യൂണിറ്റ് (യൂണിറ്റ് കോസ്റ്റ്- 25 ലക്ഷം രൂപ), മെക്കനൈസ്ഡ്…

കൃഷി ഡിപ്ലോമക്കാർക്ക് ഇന്റേൺഷിപ്പ്

കൃഷിഭവനുകളുമായി ബന്ധപ്പെട്ടുപ്രവർത്തിച്ച് സംസ്ഥാനത്തെ കാർഷികരംഗത്തെപ്പറ്റി മനസിലാക്കാനും ക്രോപ്പ്പ്ലാനിങ് ആൻഡ് കൾട്ടിവേഷൻ, എക്സ്റ്റൻഷൻ, അഡ്മിനിസ്‌ട്രേഷൻ, അനുബന്ധമേഖലകൾ എന്നിവയിൽ പ്രായോഗിക പരിശീലനം നേടാനും അവസരമൊരുക്കുന്ന ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് 2023 സെപ്റ്റംബർ 19 വരെ അപേക്ഷകൾ സമർപ്പിക്കാം. ഓഫീസുമായി…

‘ഇന്റേണ്‍ഷിപ് അറ്റ് കൃഷി ഭവന്‍ ‘പദ്ധതിയിലേക്കുള്ള അപേക്ഷാത്തീയതി നീട്ടി

എറണാകുളം ജില്ലയിലെ കൃഷിഭവനുകളില്‍, ‘ഇന്റേണ്‍ഷിപ് അറ്റ് കൃഷി ഭവന്‍ ‘പദ്ധതി പ്രകാരം 180 ദിവസത്തെ പരിശീലന പരിപാടിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 27 വരെ നീട്ടി. മാസം 5000 രൂപ ഹോണറേറിയം ലഭിക്കും.…

നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പ്രതിരോധകുത്തിവെപ്പ് നല്‍കണം

ഇടുക്കി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും സെപ്റ്റംബര്‍ 1 ന് ആരംഭിച്ച സമഗ്ര പേവിഷപ്രതിരോധകുത്തിവെയ്പ്പുയജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമാണ് പേവിഷ പ്രതിരോധകുത്തിവെപ്പ് നല്‍കുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന…

ജില്ലാ മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ലയില്‍ മികച്ച മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി, സംഘടന എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനുള്ള 2022-23 വര്‍ഷത്തെ ജില്ലാ മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അപേക്ഷിക്കാം. 10000 രൂപയാണ്…

കൃഷിഭവനിൽ ഇന്റേൺഷിപ്പ് ചെയ്യാം

കോഴിക്കോട് ജില്ലയിലെ കൃഷിഭവനുകളിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ഇന്റേൺഷിപ്പ് ചെയ്യുന്നതിന് കാർഷികവികസന കർഷകക്ഷേമവകുപ്പ് അവസരം ഒരുക്കുന്നു. വി.എച്ച്.എസ്. സി (അഗ്രി ) പൂർത്തിയാക്കിയവർക്കും അഗ്രിക്കൾച്ചർ / ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. അപേക്ഷകർ…

പാല്‍കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു

ആലപ്പുഴ, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പാല്‍മേഖലയിലെ ഉന്നമനം ലക്ഷ്യമിട്ട് കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ നിര്‍വഹിച്ചു. പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപ ചെലവിലാണ്…

കൃഷിവകുപ്പില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

പാലക്കാട് ജില്ലയിലെ കൃഷിഭവനുകളില്‍ യുവതീയുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് www.keralaagriculture.gov.in മുഖേന സെപ്റ്റംബര്‍ 18 വരെ അപേക്ഷിക്കാം. ഇന്റര്‍വ്യൂ നടത്തി ഇന്റേണുകളെ തെരഞ്ഞെടുക്കും. ഇന്‍സെന്റീവ് പ്രതിമാസം 5000 രൂപ (180 ദിവസം). ഫോട്ടോ പതിച്ച…

ചെറുധാന്യ ഉല്‍പ്പന്ന ബോധവത്കരണ യാത്ര; സെപ്തംബര്‍ 18ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കും

അന്താരാഷ്ട്ര ചെറുധാന്യവര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീമിഷന്‍ നയിക്കുന്ന സംസ്ഥാനതല ചെറുധാന്യഉല്‍പ്പന്ന-പ്രദര്‍ശന-വിപണന ബോധവത്കരണ ക്യാംപയിന്‍ സെപ്തംബര്‍ 18ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കും. അയ്യങ്കാളി ഹാളിൽ ജില്ലാകളക്ടര്‍ ജെറോമിക് ജോര്‍ജ് ഫ്‌ളാഗ്ഓഫ് ചെയ്യും.നമത്ത് തീവനഗ എന്ന പേരില്‍ ഒക്ടോബര്‍ ആറുവരെയാണ് ക്യാംപയിന്‍.…