Menu Close

Tag: കൃഷി

കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങാം

കാര്‍ഷിക ഉല്‍പ്പന്നങ്ങളും, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും, കര്‍ഷകരില്‍ നിന്നും, നേരിട്ട് 2024 ഫെബ്രുവരി 27 ന് രാവിലെ 10 മണി മുതല്‍ 3 മണിവരെ എറണാകുളം ജില്ലയിലെ ഗോകുലം പാര്‍ക്കില്‍ വച്ച് സംരംഭകര്‍ക്ക് വാങ്ങാം. താല്‍പ്പര്യമുള്ളവര്‍…

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് സിറ്റിങ്

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കൊല്ലം ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി സിറ്റിങ് 2024 ഫെബ്രുവരി 24ന് രാവിലെ 10 മുതല്‍ ഇളമാട് ഗ്രാമപഞ്ചായത്തില്‍ നടത്തും. അംശദായം അടയ്ക്കാന്‍ ആധാറിന്റെ പകര്‍പ്പ് ഹജരാക്കണം. ഫോണ്‍…

മൃഗാശുപത്രിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ റോഡുവിള വെറ്ററിനറി ഡിസ്‌പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം.

മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി ഡോക്ടർ ഒഴിവ്

മൃഗസംരക്ഷണ വകുപ്പില്‍ ഇടുക്കി ജില്ലയില്‍ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് അടിമാലി, നെടുങ്കണ്ടം, ദേവികുളം, അഴുത ബ്ലോക്കുകളിലേക്ക് വെറ്ററിനറി ഡോക്ടറെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.…

മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങാം

ആലപ്പുഴ കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സില്‍ വളര്‍ത്തുന്ന മത്സ്യകുഞ്ഞുങ്ങളെയും അലങ്കാര ഇനം മത്സ്യകുഞ്ഞുങ്ങളെയും 2024 ഫെബ്രുവരി 24 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ വിതരണം ചെയ്യും. മത്സ്യ കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍…

‘ജാത്തിരെ’കാലാവാസ്ഥ ഉച്ചകോടിയിൽ കാലാവാസ്ഥ വ്യതിയാനം-കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യും

ജില്ലയില്‍ കാലാവാസ്ഥ ഉച്ചകോടി ‘ജാത്തിരെ’ക്ക് 2024 ഫെബ്രുവരി 23 ന് തുടക്കമാവും. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടിയില്‍ സംഘടിപ്പിക്കുന്ന കാലാവസ്ഥ ഉച്ചകോടിയില്‍ ജൈവ വൈവിധ്യ കാര്‍ഷിക പ്രദര്‍ശന-വിപണന മേള നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,…

വെറ്റിനറി ഡോക്ടർ താത്കാലിക നിയമനം

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കി വരുന്ന അടിയന്തര രാത്രികാല വെറ്ററിനറി സേവനം പദ്ധതിയില്‍ പാറക്കടവ് ബ്ലോക്കിലേക്ക് വെറ്ററിനറി ഡോക്ടറായി ജോലി ചെയ്യുവാന്‍ താത്പര്യമുള്ള തൊഴില്‍ രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.ബി.വി.എസ്.സി…

റബ്ബറിനങ്ങളുടെ നടീല്‍വസ്തുക്കളെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി

റബ്ബര്‍ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള വിവിധ നഴ്സറികളില്‍ അംഗീകൃത റബ്ബറിനങ്ങളുടെ നടീല്‍വസ്തുക്കള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്.നടീല്‍വസ്തുക്കളുടെ ബുക്കിങ്, വിതരണം എന്നിവ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡിലെ ഡെവലപ്മെന്‍റ് ഓഫീസര്‍ 2024 ഫെബ്രുവരി 21 രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക്…

മുട്ടക്കോഴി വളര്‍ത്തലിൽ പരിശീലനം

പാലക്കാട് മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ‘മുട്ടക്കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ 2024 ഫെബ്രുവരി 27,28 തീയതികളില്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയില്‍ വച്ച് രാവിലെ 10.00 മണി മുതല്‍ 5.00…

വൈക്കോല്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു

മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ പശുക്കള്‍ക്ക് തീറ്റയായി നല്‍കുന്നതിന് ഉദ്ദേശം 50 ടണ്‍ ഉണക്ക വൈക്കോല്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ളവരില്‍നിന്ന് മുദ്രവച്ച മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ദര്‍ഘാസുകള്‍…