Menu Close

Tag: കൃഷി

‘ഗാര്‍ഡനിങ്ങ് നഴ്സറി മാനേജ്മെന്റ്’ വിഷയത്തില്‍ പരിശീലനം

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം 2024 ഓഗസ്റ്റ് 1 തിങ്കളാഴ്ച്ച മുതല്‍ 2024 ഓഗസ്റ്റ് 9 വെള്ളിയാഴ്ച വരെ ‘ഗാര്‍ഡനിങ്ങ് നഴ്സറി മാനേജ്മെന്റ്’ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ –…

കേരള പൗള്‍ട്രിവികസന കോര്‍പ്പറേഷനിൽ ജോലിയൊഴിവ്

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രിവികസന കോര്‍പ്പറേഷന്‍ ‘ഹാച്ചറി സൂപ്പര്‍വൈസര്‍ കം ടെക്ക്നിഷ്യന്‍’ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിഞ്ജാനം, മറ്റ് പ്രധാന വിശദാംശങ്ങള്‍ക്കുമായി…

കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തിയിലുള്ള യൂണിവേഴ്സിറ്റി പൗൾട്രി ആന്റ് ഡക്ക് ഫാമിലെ (UPDF) റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താല്ക്കാലികനിയമനത്തിനായി അഭിമുഖം നടത്തുന്നു. 179 ദിവസങ്ങൾ/ അല്ലെങ്കിൽ പ്രൊജക്ട് കാലാവധി…

ഓർക്കിഡ് തൈകൾ വിൽപ്പനക്ക്

കേരള കാർഷികസർവകലാശാല കാർഷിക കോളേജ്, വെള്ളാനിക്കരയിൽ ഡെൻഡ്രോബിയം ഓർക്കിഡ്, ഗ്രൗണ്ട് ഓർക്കിഡ് തൈകൾ 30 രൂപ നിരക്കിൽ വിൽപ്പനക്ക് തയ്യാറാണ്. ഫോൺ – 9037998940, 9048178101, 8086413467

അഞ്ചുദിവസത്തേക്ക് ചില ജില്ലകളിൽ മഞ്ഞജാഗ്രത

വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ജാഗ്രതാപ്രഖ്യാപനങ്ങള്‍: മഞ്ഞജാഗ്രത 26-07-2024: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 27-07-2024: കണ്ണൂർ, കാസറഗോഡ് 28-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 29-07-2024: കോഴിക്കോട്, വയനാട്,…

‘അലങ്കാര മത്സ്യക്കൃഷി’ എന്ന വിഷയത്തില്‍ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണുത്തിയിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്‍ററിന്‍റെ ആഭിമുഘ്യത്തില്‍ ‘അലങ്കാര മത്സ്യക്കൃഷി’ എന്ന വിഷയത്തില്‍ 2024 ജൂലൈ 31 ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രസ്തുത പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 0487-2370773…

പൗള്‍ട്രി മാനേജ്മെന്റിൽ ഏകദിന പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തില്‍ ‘പൗള്‍ട്രി മാനേജ്മെന്‍റ് (കോഴി, കാട, താറാവ് വളര്‍ത്തല്‍)’ എന്ന വിഷയത്തില്‍ 2024 ആഗസ്റ്റ് 1 ന് ഏകദിന പരിശീലനപരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/രൂപ. രജിസ്റ്റര്‍…

ചെറുന്നിയൂരിൽ മികച്ച കര്‍ഷകർക്ക് ആദരവ്

വര്‍ക്കല ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനമായ ചിങ്ങം ഒന്നിന് മികച്ച കര്‍ഷകരെ ആദരിക്കുന്നു. 13 വിഭാഗങ്ങളിലായുള്ള മികച്ച കര്‍ഷകരെ കണ്ടെുത്തുന്നതിനായി അര്‍ഹതയുള്ള കര്‍ഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ പാസ്പോര്‍ട്ട് സൈസിലുള്ള ഫോട്ടോ…

റബ്ബര്‍പാലില്‍നിന്ന് ഉത്പന്നനിര്‍മ്മാണം പരിശീലിക്കാം

റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍സംഭരണം, സാന്ദ്രീകരണം, ലാറ്റക്സ് കോമ്പൗണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന, ഗുണമേന്മാനിയന്ത്രണം, റബ്ബര്‍ബാന്‍ഡ്, കൈയ്യുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം 2024 ആഗസ്റ്റ് 05…

ശീതകാല പച്ചക്കറിക്കൃഷിയിൽ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന ‘ശീതകാല പച്ചക്കറിക്കൃഷി’ എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനപരിപാടിയുടെ പുതിയ ബാച്ച് 2024 ഓഗസ്റ്റ് 6 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്യുന്ന ഈ…