കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘പഴം പച്ചക്കറി സംസ്കരണത്തിലെ സംരംഭക സാധ്യത’ എന്ന വിഷയത്തില്‍ 2024 സെപ്റ്റംബര്‍ 4 മുതല്‍ 6 വരെ ത്രിദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന…
മൊബൈല്‍ ടെലിവെറ്റിനറി യൂണിറ്റിന്‍റെ പ്രവര്‍ത്തനം എറണാകുളം ജില്ലയില്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി, എല്ലാ ചൊവ്വാഴ്ചകളിലും മട്ടാഞ്ചേരി വെറ്ററിനറി പോളിക്ലിനിക്കിലും, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മൂവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്കിലും ക്യാമ്പ് ആരംഭിക്കുന്നു. മൃഗങ്ങള്‍ക്കായുള്ള അള്‍ട്രാസൗണ്ട് സ്കാനിങ്, കൗ…
തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തനം ആരംഭിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിലേക്ക് വെറ്റിനറി ഡോക്ടർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 2024 സെപ്റ്റംബർ 3നു രാവിലെ…
കട്ടപ്പന, ഇടുക്കി, നെടുങ്കണ്ടം ബ്ലോക്കുകളിലെ മൃഗാശുപത്രികളിലും , മൊബൈല്‍ വെറ്ററിനറി യൂണിറ്റിലും രാത്രികാല അടിയന്തിര സേവനത്തിന് കരാര്‍ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. താല്പര്യമുള്ള ബിവിഎസ്സി & എ.എച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി…
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പൂവിളി -2024, പുഷ്പകൃഷി റിപ്പോർട്ട് പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രിയും,എം എൽ എ യുമായ ആൻറണി…
കേരളത്തില്‍ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞജാഗ്രതകൾ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ചുജാഗ്രതയാണ്. വയനാട്ടിൽ പ്രത്യേക ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം,…
ക്ഷീരവികസന വകുപ്പിന്‍റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 സെപ്റ്റംബര്‍ 3 മുതല്‍ 13 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ 10 ദിവസത്തെ ‘ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലന…
വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ ജാഗ്രതകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ചുജാഗ്രതയാണ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്…
കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ സർക്കാർ അധീനതയിൽ ഉള്ള മിച്ചഭൂമി ബ്ലോക്ക് നമ്പർ 29 ൽ റീസർവേ നമ്പർ 524(255/1,225/4-1) പുറമ്പോക്ക് നിലങ്ങളിൽ കൊല്ലവർഷം 1200-ാം ആണ്ടിലെ (2024) പുഞ്ചകൃഷി ഇറക്കുന്നതിനുള്ള അവകാശം നിബന്ധനകൾക്ക്…
പരമ്പരാഗത റബ്ബര്‍കൃഷി മേഖലകളില്‍ 2023, 2024 വര്‍ഷങ്ങളില്‍ ആവര്‍ത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ റബ്ബര്‍കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പരമാവധി രണ്ടു ഹെക്ടര്‍ വരെ റബ്ബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ഹെക്ടറിന് ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ട്. കേന്ദ്ര…