Menu Close

Tag: കര്‍ഷകര്‍

മുട്ടക്കോഴി കുഞ്ഞുങ്ങൾ വിതരണം

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ മഞ്ഞള്ളൂർ പഞ്ചായത്തിലെ മ്യഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ രണ്ട് മാസം പ്രായം കഴിഞ്ഞ സങ്കരയിനത്തിൽപ്പെട്ട ഗ്രാമശ്രീ മുട്ടക്കോഴി കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ നാളെ രാവിലെ 9 മുതൽ വാഴക്കുളം മൃഗാശുപത്രിയിൽ വച്ച്…

ജൈവ വള നിർമ്മാണ പരിശീലനം

ജൈവ വളങ്ങളുടെയും ജൈവ കീടനാശിനികളുടെയും നിർമാണം എന്ന വിഷയത്തിൽ 2026 ഏപ്രിൽ 27ന് രാവിലെ ഒമ്പതു മുതൽ വെള്ളായണി കാർഷിക കോളജിലെ സെന്റർ ഫോർ അഗ്രിക്കൾച്ചറൽ ഇന്നോവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്‌ഫറിൽ പരിശീലന പരിപാടി…

സൗജന്യ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന  “സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം”  എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ കോഴ്സിന്റെ  പുതിയ  ബാച്ച് 2026 മെയ് 14 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല…

അപേക്ഷ ക്ഷണിക്കുന്നു

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “Soil Health Management” എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ഭാഷയാണ്‌…

മലബാർ മാംഗോ ഫെസ്റ്റ് 2026

കേരള കാർഷിക സർവ്വകലാശാല പടന്നക്കാട് കാർഷിക കോളേജിൽ മലബാറിൻ മാമ്പഴമേള മലബാർ മാംഗോ ഫെസ്റ്റ് 2026 ഏപ്രിൽ 30 മെയ് 1, 2, 3 തീയതികളിലായി നടത്തുന്നു. ഇതോടനുബന്ധിച്ചു കിസാൻ മേള, ഫലവൃക്ഷ തൈകളുടെ…

മാമ്പഴത്തിൽ പുഴു ഒഴിവാക്കാൻ ലളിത മാർഗം

പുഴുവില്ലാത്ത മാമ്പഴത്തിനായി ഒരു ബക്കറ്റ് തിളച്ച വെള്ളവും, മുക്കാൽ ബക്കറ്റ് സാധാരണ ഊഷ്മാവിൽ ഉള്ള വെള്ളവും കൂട്ടിചേർത്ത് ലിറ്ററിന് 1 ഗ്രാം വീതം കറിയുപ്പും ചേർത്തശേഷം മാമ്പഴമിട്ട് 15 മിനിട്ടു നേരം വെക്കുക. അതിന്…

കോഴിക്കുഞ്ഞുങ്ങൾ വില്പനയ്ക്ക്

മണർകാട്   റീജിയണൽ പൗൾട്രി ഫാമിൽ ഒരു ദിവസം പ്രായമായ നല്ലയിനം ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങൾ വില്പനയ്ക്ക്. പൊതു ജനങ്ങൾക്കും, അംഗീകൃത എഗ്ഗർ നഴ്‌സറികൾക്കും മുൻകൂർ ബുക്കിംഗ് അടിസ്ഥാനത്തിൽ ലഭ്യത അനുസരിച്ച് എല്ലാ ചൊവ്വാഴ്ചകളിലും ഒരു ദിവസം…

തെങ്ങ് തൈകൾ വിൽപ്പനയ്ക്ക്

നാളികേര വികസന ബോര്‍ഡിന്റെ ഫാമിൽ ഉല്പാദിപ്പിച്ച നല്ലയിനം തെങ്ങിന്‍ തൈകൾ നാളികേര വികസന ബോര്‍ഡിന്റെ കൊച്ചി ആസ്ഥാനത്ത് നാളെ (21.04.2026) നടക്കുന്ന മാസചന്തയിൽ വില്പന നടത്തുന്നു. വില്‍പന 21.04.2026 ന് മാത്രമായിരിക്കും. ഫാമിലെ മറ്റ്…

വേനൽച്ചൂടിൽ മൃഗസംരക്ഷണം

വളർത്തു മൃഗങ്ങൾക്കു അമിതമായ ചൂട് ജീവഹാനിക്ക് കരണമാകാമെന്നതിനാല്‍ ശരീരത്തിന്റെ ഊഷ്മാവ് ക്രമീകരിക്കണം. കുടിക്കാനായി ശുദ്ധജലം എല്ലായിപ്പോഴും പുല്‍ത്തൊട്ടിയിൽ ലഭ്യമായിരിക്കണം. കൊടിയ വേനലില്‍  ചൂട് കുറവുള്ള അതിരാവിലെയും വൈകിട്ടും തീറ്റ നല്‍കുക;  മൃഗങ്ങളെ മേയാൻ വിടുന്നത്…

കമുകിന് കുമ്മായം: മണ്ണ് പരിശോധന അടിസ്ഥാനത്തിൽ പ്രയോഗം

മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ കമുകിന് കുമ്മായം ഇടണം. കുമ്മായം ഒരു മരത്തിന് 500 ഗ്രാം എന്ന തോതിൽ ചേര്‍ത്തുകൊടുക്കണം. മണല്‍ പ്രദേശങ്ങളിൽ വേരുതീനിപ്പുഴുക്കളുടെ ശല്യം കാര്യമായി ഉണ്ടാകുകയാണെങ്കില്‍ വേപ്പിന്‍പിണ്ണാക്ക് ഇട്ടുകൊടുത്താൽ മതിയാകും.