കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്‍റര്‍ ഫോര്‍ ഇ-ലേണിംഗ് “Soil Health Management” എന്ന ആറു മാസം ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. . ഇംഗ്ലീഷ് ഭാഷയാണ് പഠന മാദ്ധ്യമം. താല്പര്യമുള്ളവര്‍ www.celkau.in എന്ന വെബ്സൈറ്റിലെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്ന ലിങ്കില്‍ നിന്നും രജിസ്റ്റേഷന്‍ ഫോറം പൂരിപ്പിച്ചു സമര്‍പ്പിക്കുക. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയ്യതി 2024 മെയ് 21. കോഴ്സ് ആരംഭിക്കുന്ന തിയ്യതി 2024 മെയ് 22.
ഇ-മെയില്‍ – celkau@gmail.com ഫോൺ – 04872438567, 04872438565, 8547837256, 9497353389
Soil Health Management ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സ്
