നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്‍റ് മാനേജ്മെന്‍റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി 2024 മെയ് 30 ന് ‘സെന്‍സറി സയന്‍സും വിശകലനവും’ എന്ന വിഷയത്തില്‍ ഒരു ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. രജിസ്ട്രേഷന്‍ ഫീസ് 590/- രൂപ. പേര് രജിസ്റ്റര്‍ ചെയ്യാനുളള അവസാന തീയതി 2024 മെയ് 27. ഫോണ്‍ – 9894244344, 9080153435, വെബ്സൈറ്റ് – niftemt.ac.in
‘സെന്‍സറി സയന്‍സും വിശകലനവും’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം
