Menu Close

റബ്ബറുത്പന്നനിര്‍മ്മാണത്തിലെ സംശയങ്ങള്‍ ഫോണിലൂടെ ദൂരീകരിക്കാം

റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) നടത്തുന്ന പരിശീലന പരിപാടികളെക്കുറിച്ചറിയാനും   സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. 2023 സെപ്റ്റംബര്‍ 27 ബുധനാഴ്ച്ച രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണിവരെ റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്)  ഫോണിലൂടെ മറുപടി നല്‍കും. നമ്പര്‍ – 0481 2576622.